മെഡിറ്ററേനിയൻ ഭക്ഷണക്രമം അമിതവണ്ണവുമായി ബന്ധപ്പെട്ട ക്യാൻസറുകൾ വരാനുള്ള സാധ്യത 6 ശതമാനം കുറയ്ക്കുന്നതായി പഠനം.
health May 14 2025
Author: Web Desk Image Credits:Getty
Malayalam
മെഡിറ്ററേനിയൻ ഭക്ഷണക്രമം
ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
Image credits: Getty
Malayalam
ക്യാൻസർ
ഗവേഷണ ആവശ്യത്തിനായി സംഘം ഏകദേശം 15 വർഷത്തോളം 10 യൂറോപ്യൻ രാജ്യങ്ങളിലായി 450,000-ത്തിലധികം ആളുകളെ പിന്തുടർന്നു.
Image credits: Getty
Malayalam
ക്യാൻസറുകൾ
മെഡിറ്ററേനിയൻ ദിനചര്യ പിന്തുടരുന്നതും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ക്യാൻസറുകൾ എന്നിവ തമ്മിലുള്ള ബന്ധവും പഠനം വിശകലനം ചെയ്തു.
Image credits: Getty
Malayalam
പൊണ്ണത്തടി
പൊണ്ണത്തടി പ്രശ്‌നവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഗവേഷകർ പഠനത്തിൽ പറയുന്നു.
Image credits: Getty
Malayalam
ആരോഗ്യകരമായ ഭക്ഷണരീതി
പൊതുജനങ്ങളിൽ ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പഠനത്തിൽ ഗവേഷകർ പറയുന്നുണ്ട്.
Image credits: Getty
Malayalam
പൊണ്ണത്തടി
പൊണ്ണത്തടിയുള്ള ആളുകൾക്ക് ഹൃദ്രോഗവും പക്ഷാഘാതവും, ടൈപ്പ് 2 പ്രമേഹം, ചില അർബുദങ്ങൾ, സ്ലീപ് അപ്നിയ,
ഫാറ്റി ലിവർ രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.