Malayalam

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ 7 വഴികൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ 7 വഴികൾ

Malayalam

വെള്ളരിക്ക

വെള്ളരിക്ക കഷ്ണങ്ങൾ കണ്ണിന് മുകളിൽ 20 മിനുട്ട് നേരം വയ്ക്കുക. ഇത് കറുപ്പ് മാറാൻ സഹായിക്കും.

Image credits: gemini
Malayalam

ഉരുളക്കിഴങ്ങ്

കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ മികച്ചതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ചോ വട്ടത്തിൽ അരിഞ്ഞോ 10 മിനുട്ട് നേരം കണ്ണിന് മുകളിൽ വയ്ക്കുക.

Image credits: Freepik
Malayalam

ടീ ബാ​ഗ്

ടീ ബാഗോ ഫ്രിജിൽ സൂക്ഷിച്ചു വച്ച് കൺതടത്തിൽ പത്തു മിനിറ്റ് വയ്ക്കുക. ഇത് ദിവസേന ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പു മാറാൻ സഹായിക്കും.

Image credits: Getty
Malayalam

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് ഇളക്കുക. ഇവ മൂന്നും മിക്സ് ചെയ്ത ശേഷം മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം.

Image credits: Gemini AI
Malayalam

പാൽ

രണ്ട് കോട്ടൺ തുണി തണുത്ത പാലിൽ മുക്കിയെടുത്ത ശേഷം കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗത്ത് വയ്ക്കുക. ഏകദേശം ഇരുപതു മിനിറ്റോളം അതുപോലെ തുടരുക. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകാം.

Image credits: Getty
Malayalam

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടുന്നതും നിറം ലഭിക്കാൻ മികച്ചതാണ്.

Image credits: Getty

പ്രോട്ടീൻ അമിതമായാൽ പണികിട്ടും, ഈ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും

വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ? ഇവ ഉപയോ​ഗിച്ച് നോക്കൂ

ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

World Liver Day 2026 :ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന 8 ശീലങ്ങൾ