Malayalam

സൂര്യപ്രകാശം

വൈറ്റമിൻ ഡിയുടെ ഏറ്റവും വലിയ സ്രോതസ് സൂര്യപ്രകാശമായതിനാല്‍ അതിന് തന്നെ ആദ്യം പ്രാധാന്യം നല്‍കണം. സൂര്യപ്രകാശമേല്‍ക്കാതെ വൈറ്റമിൻ ഡി പര്യാപ്തമാക്കാമെന്ന് ചിന്തിക്കുകയേ വേണ്ട

Malayalam

ഡ്രൈഡ് ഫിഗ്സ്

ഡ്രൈഡ് ഫ്രൂട്ട്സിലൂടെയും നമുക്ക് വൈറ്റമിൻ ഡി ലഭ്യമാകും. ഇത്തരത്തിലൊന്നാണ് ഉണക്കിയ അത്തി അഥവാ ഡ്രൈഡ് ഫിഗ്

Image credits: Getty
Malayalam

ഡ്രൈഡ് ആപ്രിക്കോട്ട്

ഉണക്കിയ ആപ്രിക്കോട്ട് പഴങ്ങള്‍ കഴിക്കുന്നതിലൂടെയും വൈറ്റമിൻ ഡി കിട്ടുന്നു. ഇതിന് പുറമെ വൈറ്റമിൻ എ, പൊട്ടാസ്യം, ഫൈബര്‍ എന്നിവയും ലഭ്യമാകും

Image credits: Getty
Malayalam

ഡ്രൈഡ് പ്രൂണ്‍സ്

ഡ്രൈഡ് പ്രൂണ്‍സ് (പ്ലം) കഴിക്കുന്നതും വൈറ്റമിൻ ഡി ലഭിക്കാൻ സഹായിക്കും. ഇതിന് പുറമെ വൈറ്റമിൻ കെ, പൊട്ടാസ്യം എന്നിവയും ഇതിലൂടെ കിട്ടുന്നു

Image credits: Getty
Malayalam

റൈസിൻസ്

റൈസിൻസ് അഥവാ ഉണക്കമുന്തിരിയിലും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഫോസ്ഫറസ്, കാത്സ്യം എന്നിവയാലും സമ്പന്നമാണ് റൈസിൻസ്

Image credits: Getty
Malayalam

ഡേറ്റ്സ്

ഡേറ്റ്സ് അഥവാ ഈന്തപ്പഴം കഴിക്കുന്നതിലൂടെയും വൈറ്റമിൻ ഡി ലഭ്യമാകും. ഈന്തപ്പഴം അയേണ്‍ അടക്കം പല അവശ്യഘടകങ്ങള്‍ കൂടി ശരീരത്തില്‍ ഉറപ്പുവരുത്തും

Image credits: Getty
Malayalam

സപ്ലിമെന്‍റ്സ്

വൈറ്റമിൻ ഡ‍ി കുറവാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റമിൻ ഡി സപ്ലിമെന്‍റ് എടുക്കുന്നത് നല്ലതായിരിക്കും. ഇതിന് ഡോക്ടറുടെ നിര്‍ദേശം തേടല്‍ നിര്‍ബന്ധമാണ്

Image credits: Getty

റോസ് വാട്ടർ പതിവായി ചർമ്മത്തിൽ പുരട്ടിയാലുള്ള ​ഗുണങ്ങളറിയാം

ഡിപ്രഷൻ മറികടക്കാൻ നിങ്ങള്‍ക്ക് ചെയ്തുനോക്കാവുന്നത്...

ശരീരത്തില്‍ പൊട്ടാസ്യം നില താഴ്ന്നാല്‍ കാണുന്ന ലക്ഷണങ്ങള്‍

ഇവ ഉപയോ​ഗിക്കൂ, ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാം