Malayalam

മഞ്ഞ നിറത്തിലുള്ള നാല് ഭക്ഷണങ്ങൾ

ഹാർട്ടിൽ ബ്ലോക്ക്‌ വരുന്നത് തടയാൻ കഴിക്കാം മഞ്ഞ നിറത്തിലുള്ള നാല് ഭക്ഷണങ്ങൾ 
 

Malayalam

ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും

കൊളസ്ട്രോളിൻ്റെ അളവ് ഉയരുമ്പോൾ അത് ധമനികളിൽ പ്ലാക്ക് രൂപപ്പെടാൻ ഇടയാക്കും. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും.

Image credits: Getty
Malayalam

കൊളസ്‌ട്രോൾ

ധമനികൾക്കുള്ളിൽ അമിതമായ കൊളസ്‌ട്രോൾ (എൽഡിഎൽ) അടിഞ്ഞുകൂടുന്നത് ഹൃദയത്തിലേക്കുള്ള സാധാരണ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും.
 

Image credits: Getty
Malayalam

ഹൃദയത്തിൽ ബ്ലോക്ക്‌

ഹൃദയത്തിൽ ബ്ലോക്ക്‌ വരുന്നത് തടയാൻ കഴിക്കാം മഞ്ഞ നിറത്തിലുള്ള നാല് ഭക്ഷണങ്ങൾ 
 

Image credits: social media
Malayalam

മഞ്ഞൾ

മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിൻ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. 

Image credits: Getty
Malayalam

നാരങ്ങ

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും രക്തചംക്രമണം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. 

Image credits: Getty
Malayalam

ചോളം

ചോളത്തിൽ നാരുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

Image credits: Freepik
Malayalam

വാഴപ്പഴം

പതിവായി വാഴപ്പഴം ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

Image credits: Getty

ചെറുപ്പക്കാരില്‍ വർധിച്ചുവരുന്ന അഞ്ച് അർബുദങ്ങൾ

നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ ലക്ഷണങ്ങള്‍

‌കഞ്ഞി വെള്ളം കളയരുതേ, ആറ് അതിശയിപ്പിക്കുന്ന ​ഗുണങ്ങളുണ്ട്

അടിവയറ്റിലെ കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കുന്നതിന് ഇതാ ആറ് വഴികൾ