രാജ്യത്ത് പുതിയ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ പ്രാബല്യത്തിലായപ്പോൾ യാത്രക്കാർ ഏറ്റവും പ്രധാനമായും അറിയേണ്ട 10 കാര്യങ്ങൾ
india-news Dec 26 2025
Author: Anver Sajad Image Credits:Getty
Malayalam
215 കിലോമീറ്റർ വരെ മാറ്റമില്ല
215 കിലോമീറ്റർ ദൂരം വരെയുള്ള യാത്രകൾക്ക് പഴയ നിരക്ക് തുടരും
Image credits: Getty
Malayalam
ഒരു പൈസ വർധിക്കും
215 കിലോമീറ്റർ കഴിഞ്ഞ് ജനറൽ ടിക്കറ്റുകൾക്ക് കിലോമീറ്ററിന് ഒരു പൈസ കൂടും
Image credits: Getty
Malayalam
നോൺ-എസി യാത്രയ്ക്ക് 10 രൂപ കൂടും
500 കിലോമീറ്റർ ദൂരമുള്ള നോൺ-എസി യാത്രയ്ക്ക് 10 രൂപ അധികം നൽകേണ്ടി വരും
Image credits: Getty
Malayalam
സ്ലീപ്പർ, എസി യാത്രക്ക് 2 പൈസ കൂടും
സ്ലീപ്പർ, എസി ക്ലാസുകളിലെ യാത്രക്ക് കിലോമീറ്ററിന് 2 പൈസ വീതം കൂടും
Image credits: Getty
Malayalam
10 രൂപ അധികം നൽകണം
500 കിലോമീറ്റർ ദൈർഘ്യമുള്ള എസി യാത്രയുടെ നിരക്കിൽ 10 രൂപ അധികം നൽകേണ്ടി വരും
Image credits: Getty
Malayalam
സീസൺ യാത്രക്കാർക്ക് ആശ്വാസം
പ്രതിമാസ സീസൺ ടിക്കറ്റുകളുടെ നിരക്കിൽ മാറ്റമുണ്ടാകില്ല
Image credits: Getty
Malayalam
സബർബൻ ട്രെയിനിലും വർധനവില്ല
മുംബൈ പോലുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും നിലവിലെ നിരക്ക് തുടരും
Image credits: Getty
Malayalam
സാധാരണക്കാരെ ബാധിക്കില്ല
റെയിൽവേ ഏർപ്പെടുത്തിയ പുതിയ ടിക്കറ്റ് നിരക്ക് വർധന സാധാരണക്കാരായ യാത്രക്കാരെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്
Image credits: Getty
Malayalam
ശരാശരി 154 കിലോമീറ്റർ യാത്ര
ഭൂരിഭാഗം ട്രെയിൻ യാത്രികരും ശരാശരി സഞ്ചരിക്കുന്നത് 154 കിലോമീറ്റർ ദൂരം മാത്രമാണെന്നും അതുകൊണ്ട് ടിക്കറ്റ് വർധന ഭൂരിഭാഗം പേരെയും ബാധിക്കില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം
Image credits: Getty
Malayalam
600 കോടി
നിരക്ക് വർധനയിലൂടെ കേന്ദ്രം പ്രതീക്ഷിക്കുന്നത് 600 കോടി അധിക വരുമാനം