IPL 2023

വേണം റോയല്‍ ജയം

ഐപിഎല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ്

Image credits: PTI

ഭയക്കണം കെകെആറിനെ

എതിരാളികള്‍ വിജയവഴിയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
 

Image credits: PTI

മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജു

റോയല്‍സിനെ ബാറ്റും തന്ത്രവും കൊണ്ട് മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജു സാംസണ്‍

 

Image credits: PTI

തന്ത്രങ്ങളില്‍ എന്ത് മാറ്റം?

ബൗളിംഗ് മാറ്റങ്ങളിലും ഇംപാക്‌ട് പ്ലെയറിലും റോയല്‍സിന് ശ്രദ്ധിക്കാനേറെ
 

Image credits: PTI

ബൗളിംഗ് മൂര്‍ച്ച കൂട്ടാന്‍ ബോള്‍ട്ട്

അടിവാങ്ങി വലയുന്ന ബൗളിംഗ് നിരയ്‌ക്ക് കരുത്തേകാന്‍ ബോള്‍ട്ട് എത്തും?

Image credits: PTI

മാറ്റം വരുത്തുമോ കെകെആര്‍

വിജയ ഇലവനെ മാറ്റാന്‍ നിതീഷ് റാണ തയ്യാറാവുമോ എന്നത് ആകാംക്ഷ

Image credits: PTI

ചരിത്രത്തിനരികെ ചാഹല്‍

ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാവാന്‍ യുസ്‌വേന്ദ്ര ചാഹല്‍ 

Image credits: PTI
Find Next One