IPL 2023

എ ഐ ചിത്രങ്ങള്‍

ആര്‍സിബി ഐപിഎല്‍ കിരീടം നേടിയാലുള്ള എഐ ചിത്രങ്ങള്‍ വൈറല്‍

Image credits: sahixd - Instagram

ആര്‍സിബിയുടെ എതിരാളികള്‍

അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസാണ് ആര്‍സിബിയുടെ എതിരാളികള്‍

Image credits: sahixd - Instagram

മുംബൈ വിജയിച്ചാല്‍?

മുംബൈയുടെ മത്സരഫലവും ആര്‍സിബിക്ക് നിര്‍ണായകമാണ്

Image credits: sahixd - Instagram

ആശ്വാസം റണ്‍റേറ്റ്

നെറ്റ് റണ്‍റേറ്റില്‍ മുംബൈയെക്കാള്‍ ബഹുദൂരം മുന്നിലാണ് ആര്‍സിബി

Image credits: sahixd - Instagram

ചരിത്രം ഇങ്ങനെ

മൂന്ന് തവണയാണ് ആര്‍സിബി ഫൈനലില്‍ എത്തിയിട്ടുള്ളത്

Image credits: sahixd - Instagram

കോലിയുടെ സ്വപ്നം

വിരാട് കോലിയുടെ ഏറ്റവും വലിയ സ്വപ്നമാണ് ഐപിഎല്‍ കിരീടം

Image credits: sahixd - Instagram

ടൈറ്റൻസ് ടൈറ്റാക്കും!

ആര്‍സിബി - ഗുജറാത്ത് മത്സരത്തോടെ പ്ലേ ഓഫ് ചിത്രം വ്യക്തമാകും

Image credits: Twitter
Find Next One