അരിക്കൊമ്പൻ റോഡിന് അവകാശമുന്നയിച്ച് മൂന്ന് മുന്നണികളും
മൂന്നാർ - പൂപ്പാറ റോഡ് തങ്ങളുടെ നേട്ടമെന്നാണ് 3 മുന്നണികളും അവകാശപ്പെടുന്നത്
ജോയിസ് ജോർജ് എംപിയായിരുന്ന കാലത്താണ് മൂന്നാർ - ബോഡിമെട്ട് പാതയ്ക്ക് അനുമതി ലഭിക്കുന്നത്
സ്ഥലം ഏറ്റെടുത്ത് പദ്ധതി നടപ്പാക്കിയത് ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെന്ന് യുഡിഎഫ്
പദ്ധതി നടപ്പാക്കിയത് സംസ്ഥാനമാണെങ്കിലും കാശ് കേന്ദ്രത്തിന്‍റേതെന്നാണ് എൻഡിഎ നിലപാട്
കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് 2014ൽ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് പണി തുടങ്ങിയത്
2023ൽ പിണറായി സർക്കാരിന്‍റെ സമയത്താണ് പദ്ധതി പൂർത്തീകരിച്ചത്
രണ്ടാം ചാൻസ് തേടി രാഹുൽ, സുൽത്താൻ ബത്തേരിയെ ഇളക്കി മറിച്ച് റോഡ് ഷോ
തൃശൂരിൽ ആവേശം നിറച്ച് മോദിയുടെ റോഡ് ഷോ! ചിത്രങ്ങളിലൂടെ