പരസ്യ പ്രചാരണങ്ങളില്‍ ശബ്ദനിയന്ത്രണം കര്‍ശനമായി പാലിക്കണം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യ പ്രചാരണങ്ങളില്‍ ശബ്ദനിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍
kerala-news Dec 04 2025
Author: Web Desk Image Credits:google
Malayalam
മൈക്ക് അനൗണ്‍സ്‌മെന്റുകളിൽ നിയന്ത്രണം
അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗണ്‍സ്‌മെന്റുകള്‍, പ്രചാരണഗാനങ്ങള്‍ എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണനിയമങ്ങളുടെയും ലംഘനം
Image credits: google
Malayalam
ലൗഡ്‌സ്പീക്കര്‍
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല.
Image credits: google
Malayalam
നിരീക്ഷണം ഊര്‍ജിതമാക്കാൻ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശബ്ദമലിനീകരണം, പരിസര മലിനീകരണം എന്നിവയുടെ നിരീക്ഷണം ഊര്‍ജിതമാക്കാൻ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം