വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ സന്തോഷവും സമാധാനവും നമുക്ക് ലഭിക്കുന്നു. കിടപ്പുമുറിയിൽ വളർത്താൻ സാധിക്കുന്ന ചെടികൾ ഇവയാണ്.
ഇലകൾകൊണ്ട് വ്യത്യസ്തമാണ് ഈ ചെടി. രാത്രി കാലങ്ങളിൽ കൂടുതൽ ഭംഗി ലഭിക്കുന്ന ഈ ചെടി ചെറിയ വെളിച്ചത്തിലും വളരും.
കാഴ്ച്ചയിൽ മനോഹരമാണ് ലാവണ്ടർ. ഇത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
ഇത് വായുവിനെ ശുദ്ധീകരിക്കുകയും വിശ്രമകരമായ അന്തരീക്ഷം നൽകുകയും ചെയ്യുന്നു.
കിടപ്പുമുറിയിൽ വളർത്താൻ ഉചിതമായ ചെടിയാണിത്. കൂടാതെ വായുവിനെ ശുദ്ധീകരിക്കാനും ഇതിന് സാധിക്കും.
സ്‌നേക് പ്ലാന്റിനും വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ഇത് ചെറിയ വെളിച്ചത്തിലും വളരുന്നു.
മുറിക്ക് കൂടുതൽ ഭംഗി നൽകുന്ന ഒരിനമാണ് പോത്തോസ് ചെടി. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കും.
ചർമ്മത്തിന് മാത്രമല്ല മുറിക്കുള്ളിലും കറ്റാർവാഴ വളർത്താൻ സാധിക്കും. ഇത് കിടപ്പുമുറിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.
യൂസ്ഡ് ടീബാഗിന്റെ 7 ഉപയോഗങ്ങൾ ഇതാണ്
വീടിന്റെ ബാൽക്കണിയിൽ പച്ചമുളക് വളർത്താൻ ഇതാ ചില പൊടിക്കൈകൾ
കറിവേപ്പിലയുടെ 7 അടുക്കള ഉപയോഗങ്ങൾ ഇതാണ്
ചെടി തഴച്ച് വളരാൻ അടുക്കളയിലെ ഈ 7 ചേരുവകൾ മതി