Malayalam

പാറ്റയെ തുരത്താം

പലതരം കാരണങ്ങൾ കൊണ്ടാണ് അടുക്കളയിൽ പാറ്റ വരുന്നത്. പാറ്റയെ തുരത്താൻ ഇങ്ങനെ ചെയ്താൽ മതി.

Malayalam

വഴികൾ അടയ്ക്കാം

ചെറിയ ഇടകളിലൂടെയാണ് ഇവ പുറത്തു നിന്നും വീടിനകത്തേക്ക് കയറുന്നത്. അതിനാൽ തന്നെ ഇത്തരം സ്ഥലങ്ങൾ അടച്ച് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Image credits: Getty
Malayalam

ബേക്കിംഗ് സോഡ

പഞ്ചസാരയ്‌ക്കൊപ്പം ബേക്കിംഗ് സോഡ ചേർക്കണം. ഇത് പാറ്റ കഴിക്കുകയും അവയ്ക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാനും കാരണമാകുന്നു.

Image credits: Getty
Malayalam

സുഗന്ധ തൈലങ്ങൾ

യൂക്കാലിപ്റ്റസ്, കർപ്പൂരതുളസി, റോസ്മേരി എന്നിവയുടെ ഗന്ധം പാറ്റകൾക്ക് പറ്റാത്തതാണ്. ഇത് അടുക്കളയിൽ സ്പ്രേ ചെയ്താൽ മതി.

Image credits: Getty
Malayalam

വയണ ഇല

അടുക്കള ഷെൽഫ്, ഡ്രെയിൻ, വാതിലുകൾ, ഉപകരണങ്ങൾ എന്നിവയ്ക്കിടയിൽ വയണ ഇല ഇടുന്നത് പാറ്റ വരുന്നതിനെ അകറ്റി നിർത്തുന്നു.

Image credits: Getty
Malayalam

ലീക്കുകൾ തടയാം

ഈർപ്പമുള്ള സ്ഥലങ്ങളിലാണ് പാറ്റ എപ്പോഴും വരുന്നത്. അതിനാൽ തന്നെ വീട്ടിൽ ലീക്കുകൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

മാലിന്യങ്ങൾ

അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് പാറ്റയെ കൂടുതൽ ആകർഷിക്കുന്നു.

Image credits: Getty
Malayalam

വൃത്തിയാക്കാം

അടുക്കള എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ മറക്കരുത്. വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ ഇത്തരം ജീവികളുടെ ശല്യം വർധിക്കുന്നു.

Image credits: Getty

ശരീരത്തിന്റെ നല്ല ആരോഗ്യത്തിന് കഴിക്കേണ്ട നട്സുകൾ ഇതാണ്

അടുക്കളയിൽ ദീർഘകാലം ഉപയോഗിക്കാൻ പാടില്ലാത്ത 7 വസ്തുക്കൾ ഇതാണ്

കറിവേപ്പിലയിലെ കീടനാശിനിയെ ഇല്ലാതാക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്

വീട്ടിൽ ചിലന്തി വരുന്നതിന്റെ 7 പ്രധാന കാരണങ്ങൾ ഇതാണ്