Malayalam

അടുക്കള വസ്തുക്കൾ

പലതരം വസ്തുക്കളാണ് അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്നത്. ചിലത് ദീർഘകാലം ഉപയോഗിക്കാൻ പാടില്ല. അവ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ടവൽ

അടുക്കളയിൽ നിരവധി ഉപയോഗങ്ങളുള്ള ഒന്നാണ് ടവൽ. വൃത്തിയാക്കി ഉപയോഗിക്കാൻ സാധിക്കുമെങ്കിലും ദീർഘകാലം ഒന്ന് തന്നെ ഉപയോഗിക്കാൻ പാടില്ല.

Image credits: Getty
Malayalam

കട്ടിങ് ബോർഡ്

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കട്ടിങ് ബോർഡ്. എന്നാൽ കറയും അണുക്കളും ഉണ്ടാവാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ ദീർഘകാലം ഇത് ഉപയോഗിക്കാൻ പാടില്ല.

Image credits: Getty
Malayalam

സുഗന്ധവ്യഞ്ജനങ്ങൾ

ശരിയായ രീതിയിൽ സൂക്ഷിച്ചാൽ കൂടുതൽ മാസം ഇത് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ കാലാവധി കഴിഞ്ഞാൽ ഇത്തരം സാധനങ്ങൾ ഉപയോഗിക്കരുത്.

Image credits: Getty
Malayalam

പ്ലാസ്റ്റിക് പാത്രങ്ങൾ

പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമാണ്. എന്നാൽ പഴക്കം വന്നാൽ ഇത് ഉപയോഗിക്കാൻ പാടില്ല.

Image credits: Getty
Malayalam

കുപ്പികൾ

വെള്ളം കുടിക്കുന്ന കുപ്പികളിൽ കറയും അണുക്കളും ധാരാളം ഉണ്ടാവാം. അതിനാൽ തന്നെ കാലപ്പഴക്കം വന്ന കുപ്പികൾ ഉപയോഗിക്കരുത്.

Image credits: Getty
Malayalam

സ്പോഞ്ച്

വൃത്തിയാക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ സ്പോഞ്ചിൽ ധാരാളം അണുക്കൾ ഉണ്ടാവുന്നു. അതിനാൽ ഇടയ്ക്കിടെ പഴയത് മാറ്റി പുതിയത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

വാട്ടർ ഫിൽറ്റർ

വാട്ടർ ഫിൽറ്ററിലും അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇടയ്ക്കിടെ ഫിൽറ്റർ വൃത്തിയാക്കാൻ മറക്കരുത്.

Image credits: Getty

കറിവേപ്പിലയിലെ കീടനാശിനിയെ ഇല്ലാതാക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്

വീട്ടിൽ ചിലന്തി വരുന്നതിന്റെ 7 പ്രധാന കാരണങ്ങൾ ഇതാണ്

പ്രകൃതിദത്തമായി ഒച്ചിനെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

എലിയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്