Malayalam

പ്ലാസ്റ്റിക് പാത്രങ്ങൾ

എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെങ്കിലും പ്ലാസ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ തന്നെ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  

Malayalam

പാത്രത്തിലെ പൊട്ടൽ

നിങ്ങൾ ഉപയോഗിക്കുന്ന പാത്രത്തിന് ചരിവോ പൊട്ടലോ അല്ലെങ്കിൽ അവ ശരിയായ രീതിയിൽ അടക്കാൻ പറ്റാതാവുകയോ ചെയ്താൽ കാലാവധി കഴിഞ്ഞെന്നാണ് മനസ്സിലാക്കേണ്ടത്. 

Image credits: Getty
Malayalam

അണുക്കൾ

പഴക്കംചെന്ന പ്ലാസ്റ്റിക് പാത്രങ്ങൾ കേടുവരുക മാത്രമല്ല അവയിൽനിന്നും ബാക്റ്റീരിയകളും ഉണ്ടാകും. ഇത് ഭക്ഷണത്തെ കേടാക്കുന്നു.

Image credits: Getty
Malayalam

ദുർഗന്ധം

സൂക്ഷിക്കുന്ന ഭക്ഷണത്തിന്റെ മണവും നിറവും പ്ലാസ്റ്റിക് വലിച്ചെടുക്കാറുണ്ട്. ഇതിനർത്ഥം പാത്രത്തിന്റെ കാലാവധി കഴിഞ്ഞെന്നാണ്. 

Image credits: Getty
Malayalam

മൂടി അടയാതെ വരുക

പാത്രത്തിന്റെ മൂടി ശരിയായ രീതിയിൽ അടക്കാൻ കഴിയാത്ത വിധത്തിൽ ചുരുങ്ങുകയോ വളയുകയോ ചെയ്തിട്ടുണ്ടെങ്കിൽ പാത്രം ഉപേക്ഷിക്കാനുള്ള സമയമായിട്ടുണ്ട്. 
 

Image credits: Getty
Malayalam

കൂടുതൽ പഴക്കം

പാത്രം 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണെങ്കിൽ അവയ്ക്ക് തേയ്മാനം ഉണ്ടായിട്ടുണ്ടോയെന്ന് മനസ്സിലാക്കേണ്ടതുണ്ട്. 5 വർഷം കഴിഞ്ഞാൽ പുതിയത് വാങ്ങുന്നതാണ് നല്ലത്.

Image credits: Getty
Malayalam

ബിപിഎ രഹിതമല്ല

പ്ലാസ്റ്റിക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ്  ബിസ്‌ഫെനോൾ-എ (ബി.പി.എ). ഇത് ഭക്ഷണ സാധനങ്ങളെ കേടാക്കുന്നു. 
 

Image credits: Getty
Malayalam

ബിപിഎ ഫ്രീ

ബി.പി.എ ഫ്രീ ലേബലുള്ള പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതിന് പ്രശ്നമില്ല. ബിപിഎ രഹിതമാണോ എന്ന് ഉറപ്പ് വരുത്താൻ പാത്രത്തിന്റെ അടിഭാഗത്തെ റീസൈക്ലിങ് കോഡ് പരിശോധിക്കാം.

Image credits: Getty

കറിവേപ്പില ഇങ്ങനെയും ഉപയോഗിക്കാം; 6 കാര്യങ്ങൾ

അടുക്കളയിൽ ഗ്യാസ് ലീക്കായാൽ ചെയ്യേണ്ട 7 കാര്യങ്ങൾ

അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കാം 

ഇറച്ചി ഫ്രിഡ്ജിൽ നിന്നും പുറത്തെടുക്കുമ്പോൾ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കണം