വീട്ടിൽ ചെടികൾ വളർത്തുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണ് ഉള്ളത്. സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും വളരുന്ന ചെടികൾ ഇതാണ്.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്. ഇതിന് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല.
ഏതു സാഹചര്യത്തിലും എളുപ്പം വളരുന്ന ചെടിയാണിത്. വെള്ള നിറത്തിലുള്ള പൂക്കളാണ് ചെടിയെ വ്യത്യസ്തമാക്കുന്നത്.
വീടിനുള്ളിൽ ട്രോപ്പിക്കൽ ലുക്ക് ലഭിക്കാൻ ബനാന ലീഫ് ഫിഗ് വളർത്താം. ഇതിന് ചെറിയ പരിചരണം മതി.
വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ചെറിയ പരിചരണത്തോടെ വളരുന്ന ഈ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
വെളിച്ചം ലഭിച്ചില്ലെങ്കിലും വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. കൂടാതെ ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ഇത് വെളിച്ചം ഇല്ലെങ്കിലും നന്നായി വെള്ളമൊഴിച്ചാൽ പെട്ടെന്ന് വളരും.
ഭംഗിയുള്ള ഇലകളാണ് ഈ ചെടിയെ വ്യത്യസ്തമാക്കുന്നത്. വെളിച്ചമില്ലെങ്കിലും ചൈനീസ് എവർഗ്രീൻ നന്നായി വളരും.
അടുക്കളയിൽ എയർ ഫ്രൈയർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ
മഴക്കാലത്ത് പാമ്പ് കടിയേൽക്കാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
ലിവിങ് റൂമിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ അറിയൂ
വസ്ത്രങ്ങളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ