Malayalam

ടോയ്‌ലറ്റ് ബ്ലോക്ക്

പലപ്പോഴും എളുപ്പം കരുതി മാലിന്യങ്ങൾ ടോയ്‌ലറ്റിലേക്ക് വലിച്ചെറിഞ്ഞ് ഫ്ലഷ് ചെയ്യാറുണ്ട്. ആദ്യമൊക്കെ ഇത് പ്രശ്നമില്ലാതെ പോകുമെങ്കിലും പിന്നീട് വെള്ളം പോകാത്ത അവസ്ഥയിലെത്തുന്നു. 

Malayalam

ബേബി വൈപ്പുകൾ

എളുപ്പത്തിൽ ജീർണിച്ച് പോകുന്നവയല്ല ബേബി വൈപ്പുകൾ. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ ടോയ്‌ലറ്റിൽ ഇടരുത്. 

Image credits: Getty
Malayalam

മുടി

ചീകി കഴിയുമ്പോൾ ചീപ്പിൽ ഉണ്ടായിരിക്കുന്ന മുടി ക്ലോസറ്റിൽ ഇടുന്നവരുണ്ട്. ഇങ്ങനെ ചെയ്യാൻ പാടില്ല. ഇത് വെള്ളത്തിന്റെ ഒഴുക്കിന്  തടസ്സങ്ങൾ ഉണ്ടാക്കുന്നു.

Image credits: Getty
Malayalam

സാനിറ്ററി നാപ്കിൻ

സ്ഥിരമായി കണ്ടുവരുന്ന പ്രശ്നമാണ് സാനിറ്ററി നാപ്കിൻ ടോയ്‌ലറ്റിൽ അടഞ്ഞിരിക്കുന്നത്. ഇത് ഒരിക്കലും നശിച്ചു പോകാത്തതിനാലാണ് ടോയ്‌ലറ്റ് ബ്ലോക്ക് ആകുന്നത്. 

Image credits: Getty
Malayalam

ചൂയിങ് ഗം

വെള്ളത്തിൽ അലിഞ്ഞുപോകുന്ന ഒന്നല്ല ചൂയിങ് ഗം. അതിനാൽ തന്നെ ഇത് ടോയ്‌ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്താൽ അടഞ്ഞുപോകാൻ സാധ്യതയുണ്ട്. 

Image credits: Getty
Malayalam

ഭക്ഷണ വസ്തുക്കൾ

ഭക്ഷണ സാധനങ്ങൾ ഒരിക്കലും ടോയ്‌ലറ്റിൽ ഇടാൻ പാടില്ല. ഇത് ജീർണിച്ച് പോകുമെങ്കിലും ഒരുപാട് സമയം എടുക്കുന്നതിനാൽ ടോയ്‌ലറ്റ് അടഞ്ഞു പോകും. 

Image credits: Getty
Malayalam

സിഗരറ്റ്

ഉപയോഗിച്ച് കഴിഞ്ഞ സിഗരറ്റ് കുറ്റികൾ ഒരിക്കലും ടോയ്‌ലറ്റിലിട്ട് ഫ്ലഷ് ചെയ്യരുത്. ഇത് ടോയ്‌ലറ്റ് ബ്ലോക്ക് ആകാൻ കാരണമാകുന്നു. 
 

Image credits: Getty
Malayalam

മരുന്നുകൾ

ഉപയോഗശൂന്യമായ മരുന്നുകൾ ഒരിക്കലും ടോയ്‌ലറ്റിലിട്ട് ഫ്ലഷ് ചെയ്യരുത്. ഇത് ടോയ്‌ലറ്റ് ബ്ലോക്ക് ആകാൻ കാരണമാകുന്നു.

Image credits: Getty

വിഷമില്ലാതെ വീട് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

വീട് പെയിന്റ് ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

മഴക്കാലത്ത് വരുന്ന കീടങ്ങളെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ

വീട് പെയിന്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ