വീട്ടിൽ ചെടി വളർത്തുന്നത് മലയാളിക്ക് ഒരു ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. ചിലവ് കുറഞ്ഞ രീതിയിൽ വളർത്താൻ പറ്റിയ ബജറ്റ് ഫ്രണ്ട്‌ലി ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
life/home Aug 11 2025
Author: Ameena Shirin Image Credits:Getty
Malayalam
സ്‌നേക് പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. പരിചരണം കുറവായതുകൊണ്ട് തന്നെ ഇത് വളർത്താൻ ചിലവും കുറവാണ്.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
സ്പൈഡർ പ്ലാന്റിനും അധികം പരിചരണത്തിന്റെ ആവശ്യം വരുന്നില്ല. ഇടയ്ക്കിടെ വെട്ടിവിട്ടാൽ ചെടി നന്നായി വളരും. മറ്റു ചെടികളെക്കാളും വില കുറവാണ് സ്‌നേക് പ്ലാന്റിന്.
Image credits: Social Media
Malayalam
മണി പ്ലാന്റ്
വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഒരു ചെടിയിൽ നിന്നും തന്നെ നിരവധി ചെടികൾ വളർത്താൻ സാധിക്കും. മണി പ്ലാന്റിന് ചിലവ് കുറവാണ്.
Image credits: Getty
Malayalam
കറ്റാർവാഴ
ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് കറ്റാർവാഴ. ഇതിന് വിലയും കുറവാണ്.
Image credits: Getty
Malayalam
സീനിയ
കൂടുതൽ പരിചരണമോ വളമോ ഈ ചെടിക്ക് ആവശ്യമില്ല. നല്ല മണ്ണും കോകോപീറ്റും ഉണ്ടെങ്കിൽ സീനിയ നന്നായി വളരും.
Image credits: Getty
Malayalam
ജമന്തി
ഇത് വളരാൻ വളത്തിന്റെ ആവശ്യം വരുന്നില്ല. മഞ്ഞ. ഓറഞ്ച് തുടങ്ങിയ നിറങ്ങളിൽ ജമന്തി ലഭിക്കും. ചിലവ് കുറവാണ് ജമന്തി ചെടിക്ക്.
Image credits: Getty
Malayalam
റോസ്
റോസിച്ചെടിക്ക് പരിചരണം ആവശ്യമാണ്. എന്നാൽ വേഗത്തിൽ വളരുന്ന ചെടിയാണിത്. ഒരു ചെടിയിൽ നിന്നും തന്നെ നിരവധി ചെടികൾ വളർത്താൻ സാധിക്കും. പലനിറങ്ങളിൽ റോസ ലഭിക്കും.