ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ജേഡ് പ്ലാന്റ് വീട്ടിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
life/home Sep 12 2025
Author: Ameena Shirin Image Credits:Getty
Malayalam
പരിചരണം
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ജേഡ് പ്ലാന്റ്. ചെടിക്ക് എപ്പോഴും വെള്ളം ആവശ്യമായി വരുന്നില്ല.
Image credits: Getty
Malayalam
വായു ശുദ്ധീകരണം
അന്തരീക്ഷത്തിലുള്ള വിഷാംശങ്ങളെ ഇല്ലാതാക്കി വായുവിനെ ശുദ്ധീകരിക്കാൻ ജേഡ് പ്ലാന്റിന് സാധിക്കും.
Image credits: Getty
Malayalam
ഇൻഡോർ ഡെക്കർ
കട്ടിയും തിളക്കവുമുള്ള, കാഴ്ച്ചയിൽ മരംപോലെ തോന്നിക്കുന്ന ചെടിയാണിത്. ജേഡ് പ്ലാന്റ് വീടിന് മനോഹരമായ അലങ്കാരമാണ്.
Image credits: Getty
Malayalam
ദീർഘകാലം വളരുന്നു
ശരിയായ രീതിയിൽ പരിചരണം നൽകിയാൽ ദീർഘകാലം വളരുന്ന ചെടിയാണ് ജേഡ് പ്ലാന്റ്. അതേസമയം ചെടിക്ക് നല്ല രീതിയിലുള്ള സൂര്യപ്രകാശം ആവശ്യമാണ്. ഇടയ്ക്ക് വെട്ടിവിടാനും മറക്കരുത്.
Image credits: Getty
Malayalam
സ്‌ട്രെസ് ബസ്റ്റർ
ചുറ്റുപാടും സമാധാന അന്തരീക്ഷം ലഭിക്കാൻ ജേഡ് പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. അതിനാൽ തന്നെ ജേഡ് പ്ലാന്റ് സ്‌ട്രെസ് ബസ്റ്റർ ആണെന്ന് പറയാൻ സാധിക്കും.
Image credits: Getty
Malayalam
ഈർപ്പം ലഭിക്കുന്നു
ജേഡ് പ്ലാന്റിന് ഈർപ്പത്തെ പുറത്തുവിടാൻ സാധിക്കും. ഇത് വരണ്ട അന്തരീക്ഷത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
വളർത്തേണ്ടത്
ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ് ജേഡ് പ്ലാന്റ്. അതിനാൽ തന്നെ ലിവിങ് റൂം അല്ലെങ്കിൽ ബാത്‌റൂമിൽ വളർത്തുന്നതാണ് ഉചിതം.