വീട്ടിൽ ചെടി വളർത്തുന്നതും അതിനെ പരിപാലിക്കുന്നതും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ചെടികൾ ഇതാണ്.
life/home Jun 30 2025
Author: Ameena Shirin Image Credits:Getty
Malayalam
ഇംഗ്ലീഷ് ഐവി
വായുവിലുള്ള വിഷാംശത്തെ ഇല്ലാതാക്കുകയും, പൂപ്പൽ, വായുവിൽ തങ്ങിനിൽക്കുന്ന കണികകൾ എന്നിവയെ വലിച്ചെടുക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
രാത്രി സമയങ്ങളിൽ സ്‌നേക് പ്ലാന്റ് ഓക്സിജനെ പുറത്ത് വിടുന്നു. കിടപ്പുമുറി, അടുക്കള, ഒഴിഞ്ഞ കോണുകൾ എന്നിവിടങ്ങളിൽ വളർത്താം.
Image credits: Getty
Malayalam
പീസ് ലില്ലി
വായുവിലുള്ള വിഷാംശത്തെ വലിച്ചെടുക്കുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചെടി വളർത്താൻ താല്പര്യപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ പീസ് ലില്ലി വളർത്തിക്കോളൂ.
Image credits: Getty
Malayalam
ലാവണ്ടർ
ഇത് നാഡീവ്യവസ്ഥകളെ ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ലാവണ്ടർ വീട്ടിൽ വളർത്തുന്നത് നല്ലതാണ്.
Image credits: Getty
Malayalam
കറ്റാർവാഴ
വായുവിനെ ശുദ്ധീകരിക്കാൻ നല്ലതാണ് കറ്റാർവാഴ. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
Image credits: Getty
Malayalam
ബാംബൂ പാം
ഈർപ്പത്തെ നിയന്ത്രിക്കാനും വായുവിനെ ശുദ്ധീകരിക്കാനും ഈ ചെടിക്ക് സാധിക്കും.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
വായുവിലുള്ള കാർബൺ മോണോക്സൈഡിനെ പുറന്തള്ളി ഓക്സിജനെ പുറത്ത് വിടുന്നു. വീടിനുള്ളിൽ ശാന്തമായ അന്തരീക്ഷം ലഭിക്കാൻ സ്പൈഡർ പ്ലാന്റ് നല്ലതാണ്.