Malayalam

ബാൽക്കണി ഗാർഡൻ

വീട് മനോഹരമാക്കാൻ ചെടികൾ വളർത്തുന്നതിലൂടെ സാധിക്കും. ബാൽക്കണിയിൽ ചെടികൾ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

സമ്മർദ്ദം കുറയ്ക്കുന്നു

ചെടികൾക്കും പൂക്കൾക്കും ചുറ്റുപാടും സമാധാന അന്തരീക്ഷം നിറയ്ക്കാൻ സാധിക്കും. ഇതിലൂടെ സമ്മർദ്ദം ഇല്ലാതാകുന്നു.

Image credits: Getty
Malayalam

വായു ശുദ്ധീകരിക്കുന്നു

ലാവണ്ടർ, മുല്ല തുടങ്ങിയ മണമുള്ള ചെടികൾ ചുറ്റുപാടും നല്ല സുഗന്ധം പരത്തുന്നു. കൂടാതെ ഇവയ്ക്ക് വായുവിനെ ശുദ്ധീകരിക്കാനും കഴിയും.

Image credits: Getty
Malayalam

ചെറിയ സ്ഥലം

ബാൽക്കണിയിൽ ചെടികൾ വളർത്തുന്നത് ചെറിയ സ്ഥലത്തെ വലിയ സ്‌പേസ് ആക്കി മാറ്റാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

പച്ചപ്പ് ലഭിക്കുന്നു

ബാൽക്കണിയിൽ പച്ചപ്പ് നിറയ്ക്കാൻ ചെടികൾ വളർത്തുന്നതിലൂടെ സാധിക്കും. പൂക്കളുള്ള ചെടികൾ വളർത്തുന്നത് ബാൽക്കണിക്ക് കൂടുതൽ ഭംഗി നൽകുന്നു.

Image credits: Getty
Malayalam

തെരഞ്ഞെടുക്കാം

വ്യത്യസ്തമായ നിറത്തിലും ആകൃതിയിലും ചെടികൾ ലഭ്യമാണ്. നിങ്ങൾക്കിഷ്ടമുള്ള ചെടികൾ വളർത്താവുന്നതാണ്.

Image credits: Getty
Malayalam

പരാഗണകാരികളെ ആകർഷിക്കുന്നു

പൂക്കൾ ഉണ്ടാവുമ്പോൾ അതിലേക്ക് പൂമ്പാറ്റകളെയും തേനീച്ചകളെയും ആകർഷിക്കാൻ സാധിക്കും. ഇത് ബാൽക്കണിയെ കൂടുതൽ മനോഹരമാക്കുന്നു.

Image credits: Getty
Malayalam

പരിചരണം

ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടികൾ ആകണം തെരഞ്ഞെടുക്കേണ്ടത്.

Image credits: Getty

വീട് മനോഹരമാക്കാൻ ഈ 7 ഇൻഡോർ ചെടികൾ വളർത്തൂ

വെള്ളരിയോട് ചേർന്ന് വളർത്താൻ പാടില്ലാത്ത 7 ചെടികൾ ഇതാണ്

വീട്ടിൽ അരേക്ക പാം വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

അടുക്കളയിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്