Malayalam

ഫ്രിഡ്ജ്

അടുക്കളയിൽ വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ശരിയായ രീതിയിൽ ഇത് പ്രവർത്തിച്ചില്ലെങ്കിൽ കറന്റ് ബില്ല് കൂടാൻ കാരണമാകുന്നു.

Malayalam

കോയിൽ വൃത്തിയാക്കാം

കോയിൽ വൃത്തിയാക്കുന്നതിലൂടെ ഫ്രിഡ്‌ജിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിക്കുന്നു. പൊടിപടലങ്ങൾ അടഞ്ഞിരിക്കുമ്പോൾ ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കാതെയാകുന്നു.

Image credits: Getty
Malayalam

വാട്ടർ ഫിൽറ്റർ

വാട്ടർ ഫിൽറ്ററുള്ള ഫ്രിഡ്‌ജുകളിൽ ഇടയ്ക്കിടെ ഇത് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Image credits: Getty
Malayalam

ഡീഫ്രോസ്റ്റ് ചെയ്യാത്തത്

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാതെ വരുമ്പോൾ ഐസ് അടിഞ്ഞുകൂടുന്നു. ഇത് ഫ്രിഡ്ജിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കറന്റ് ബില്ല് കൂടാനും കാരണമാകുന്നു.

Image credits: Getty
Malayalam

ചുവരിനോട് ചേർത്ത് വെയ്ക്കരുത്

ഫ്രിഡ്ജ് ഒരിക്കലും ചുവരിനോട് ചേർത്ത് വെയ്ക്കാൻ പാടില്ല. ശരിയായ വായു സഞ്ചാരം ഇല്ലെങ്കിൽ ഫ്രിഡ്ജ് പെട്ടെന്ന് ചൂടാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

താപനില

ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശരിയായ താപനിലയിൽ പ്രവർത്തിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പ് കൂടാനോ എന്നാൽ കുറയാനോ പാടില്ല.

Image credits: Getty
Malayalam

സീലിലെ കേടുപാടുകൾ

ഫ്രിഡ്ജിന്റെ ഡോറിന് ചുറ്റുമുള്ള റബ്ബർ ഗാസ്കെറ്റാണ് സീൽ. ഇതിന് കേടുപാടുകൾ സംഭവിക്കുമ്പോൾ ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുന്നു.

Image credits: Getty
Malayalam

വൃത്തിയാക്കാം

ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ഇടയ്ക്കിടെ ഫ്രിഡ്ജിന്റെ എല്ലാ ഭാഗങ്ങളും നന്നായി വൃത്തിയാക്കാം.

Image credits: Getty

ലാവണ്ടർ ചെടി ഇൻഡോറായി വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ചെടികളിൽ വേപ്പെണ്ണ ഉപയോഗിക്കുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

കിടപ്പുമുറിയിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

അടുക്കളയിൽ നിന്നും പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ