Malayalam

നാരങ്ങ

ഏത് കഠിനകറയും നാരങ്ങ ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. എന്നാൽ ഈ സാധനങ്ങൾ നാരങ്ങ കൊണ്ട് കഴുകരുത്.

Malayalam

മാർബിൾ കൗണ്ടർടോപ്

നാരങ്ങയിൽ ഉള്ള അസിഡിറ്റി മാർബിളിന്റെ തിളക്കത്തിന് മങ്ങലേൽപ്പിക്കുന്നു. നാരങ്ങക്ക് പകരം പിഎച്ച് ന്യൂട്രൽ ക്ലീനറുകൾ ഉപയോഗിക്കാവുന്നതാണ്.

Image credits: Getty
Malayalam

കത്തി

നാരങ്ങനീരിൽ അണുനാശിനി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിലെ അസിഡിറ്റി കത്തിക്ക് കേടുപാടുകളുണ്ടാക്കുന്നു.

Image credits: Getty
Malayalam

വെള്ളവും സോപ്പും

കത്തി വൃത്തിയാക്കാൻ വെള്ളവും സോപ്പുമാണ് നല്ലത്. കഴുകിയതിന് ശേഷം ഉണക്കാൻ മറക്കരുത്.

Image credits: Getty
Malayalam

അലുമിനിയം പാത്രങ്ങൾ

നാരങ്ങ ഉപയോഗിച്ച് അലുമിനിയം പാത്രങ്ങൾ വൃത്തിയാക്കിയാൽ നിറം മാറുകയും തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ദ്വാരം ഉണ്ടാകുന്നു

നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ അലുമിനിയം പാത്രങ്ങളിൽ ദ്വാരം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

Image credits: Getty
Malayalam

തടിപ്പാത്രങ്ങൾ

നാരങ്ങയിലെ അസിഡിറ്റി, പാത്രം പൊട്ടിപ്പോകാനും, ബാക്റ്റീരിയകൾ പെരുകാനും കാരണമാകുന്നു. ഇതിന് പകരം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.

Image credits: Getty
Malayalam

കാസ്റ്റ് അയൺ പാൻ

ഇത്തരം പാനുകൾ നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ല. ഇത് പാനിലെ തുരുമ്പിനെ തടയുന്ന സംരക്ഷണ പാളിയെ ഇല്ലാതാക്കാൻ കാരണമാകുന്നു.

Image credits: Getty

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

തലമുടി വളരാന്‍ കറ്റാര്‍വാഴ; ഉപയോഗിക്കേണ്ടത് ഇങ്ങനെ

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

തുളസി വീട്ടിൽ വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്