Malayalam

തണ്ണിമത്തനും തേനും

രണ്ട് ടീസ്പൂണ്‍ വീതം തണ്ണിമത്തന്‍ ജ്യൂസും തേനുമെടുത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറ്റാന്‍‌ ഇത് സഹായിക്കും.

Malayalam

തണ്ണിമത്തനും തക്കാളിയും

തണ്ണിമത്തനും തക്കാളിയുടെ പൾപ്പും യോജിപ്പിച്ച മിശ്രിതവും മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും ഇത് സഹായിക്കും. 

Image credits: Getty
Malayalam

തണ്ണിമത്തനും തൈരും

തണ്ണിമത്തന്‍ ജ്യൂസിനോടൊപ്പം ഒരു ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകാം. 

Image credits: Getty
Malayalam

തണ്ണിമത്തനും കറ്റാർവാഴയും

ഒരു ടേബിൾസ്പൂൺ തണ്ണിമത്തൻ പൾപ്പും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. 

Image credits: Getty

ബാര്‍ബിയെ പോലെ പിങ്കില്‍ തിളങ്ങി കിയാര അദ്വാനി; ചിത്രങ്ങള്‍ വൈറല്‍

നിങ്ങള്‍ ഒരു 'ടഫ്' വ്യക്തിയാണോ? ഈ ലക്ഷണങ്ങള്‍ കൊണ്ട് തിരിച്ചറിയൂ...

അകാലനര അകറ്റാം; പരീക്ഷിക്കാം ഈ എളുപ്പ വഴികള്‍...

താരൻ അകറ്റാൻ ഇതാ അഞ്ച് കിടിലന്‍ ഹെയര്‍ മാസ്കുകള്‍...