Malayalam

തെരഞ്ഞെടുപ്പ് കാലത്ത് കല്യാണവും വന്നാൽ എന്ത് ചെയ്യും?

വധുവും വരനും സ്ഥാനാർത്ഥികൾക്കൂടി ആയാലോ? പാലക്കാട്ട് നിന്നാണ് ഇത്തരമൊരു കാഴ്ച

Malayalam

നെന്മാറ ബ്ലോക്ക് ഡിവിഷനിലേക്കാണ് ശ്യാം ജനവിധി തേടുന്നത്

വിവാഹത്തിനൊരുങ്ങുമ്പോൾ തെര‌‌ഞ്ഞെടുപ്പ് തിരക്ക്

Image credits: Asianet News
Malayalam

മരുതറോഡ് ഗ്രാമ പഞ്ചായത്തിലെ 18ാം വാ‍ർഡ് സ്ഥാനാർത്ഥിയാണ് ഗൗജ

ശ്യാമും ഗൗജയും പ്രചാരണത്തിനും കല്യാണത്തിരക്കിനും ഇടയിൽ നെട്ടോട്ടം ഓടുകയാണ്.

Image credits: Asianet News
Malayalam

ഇരുവരുടേയും പ്രണയ വിവാഹമാണ്

വിവാഹ ക്ഷണക്കത്തിന് പകരം പ്രചരണ പോസ്റ്ററുകളാണ് ഇപ്പോൾ ആളുകൾക്ക് കൊടുക്കുന്നത്

Image credits: Asianet News
Malayalam

മത്സര രംഗത്തേക്ക് വരുന്നതിന് മുമ്പേ പ്രവർത്തന മണ്ഡലം തീരുമാനമായി

വാഹം കഴിഞ്ഞു എന്നതിനാൽ നാട്ടിലെ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കാനാവില്ലെന്നത് രണ്ടാളും തീരുമാനിച്ച കാര്യമാണ്

Image credits: Asianet News
Malayalam

വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം

ളിതമായ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹമായിരിക്കും നടക്കുകയെന്ന് സ്ഥാനാർത്ഥികൾ

Image credits: Asianet News
Malayalam

പ്ലാനൊക്കെ പാളിച്ച തെരഞ്ഞെടുപ്പ്

ഡിസംബ‍ർ അവസാനത്തോടെയായിരുന്നു നേരത്തെ വിവാഹ തീയതി തീരുമാനിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് വൈകിയതോടെ കല്യാണം അടുത്ത മാസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്ന് ശ്യാം പറഞ്ഞു.

Image credits: Asianet News

ചട്ടം തെറ്റിച്ച് ട്രെയിൻ, 2 വർഷത്തിനിടെ ചരിഞ്ഞത് 3 കാട്ടാനകൾ

കാരാപ്പുഴ പദ്ധതി പാഴായിട്ടില്ല, കബനിക്ക് പുതുജീവൻ

വൈശാലി ഗുഹ അടക്കം നിരവധി കാഴ്ചകൾ ഒളിപ്പിച്ച് ഇടുക്കി ഡാം

നിമിഷനേരം, നടുറോഡില്‍ കത്തി നശിച്ച് കെഎസ്ആര്‍ടിസി