Malayalam

പുതിയ ഫോട്ടോ

ഷൈനിനൊപ്പമുള്ള പുതിയ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് തനു. 'പ്രണയത്തിന് പ്രത്യേക അര്‍ത്ഥം നല്‍കിയവന്‍' എന്നാണ് ക്യാപ്ഷൻ. 
 

Malayalam

വൈറ്റ് ആർഡ് ബ്ലാക് കോമ്പോ

പ്രണയാർദ്രരായി നിൽക്കുന്ന ഷൈനിനെയും തനുവിനെയും ഫോട്ടോയിൽ കാണാം. ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയാണ് താരങ്ങളുടെ ഔട്ട് ഫിറ്റ്. 

Image credits: Instagram
Malayalam

കമന്റും മറുപടിയും

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. വിമർശന- പരിഹാസ കമന്റുകളും കൂട്ടത്തിലുണ്ട്. ഇവയ്ക്ക് തക്കതായ മറുപടി തനു നൽകുന്നുമുണ്ട്. 
 

Image credits: Instagram
Malayalam

ഡിവോഴ്സോ..?

നെക്സ്റ്റ് ഡിവോഴ്സ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് 'മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവ് അപാരം തന്നെ' എന്നാണ് തനു മറുപടി നൽകിയത്.  
 

Image credits: Instagram
Malayalam

പെണ്ണില്ലെന്ന് പറഞ്ഞവന് പെണ്ണ്..!

പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി എന്നാണ് ഒരു കമന്റ്. അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചിൽ എന്നായിരുന്നു തനുവിന്റെ മറുപടി. 
 

Image credits: Instagram
Malayalam

കമന്റേട് കമന്റ്..

എന്റെ അണ്ണൻ അണ്ണി, ഇതിലൂടെ ഒരുകാര്യം മനസിലായി എനിക്കും ഒരുനാൾ പെണ്ണ് കിട്ടും, അങ്ങനെ മച്ചാനും സെറ്റായി, സിങ്ങിൾസിനൊക്കം മോട്ടിവേഷൻ ആയിരുന്നു, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. 
 

Image credits: Instagram

നിശാ നീരാട്ട്; ആരാധക ഹൃദയങ്ങളെ കൊരിത്തരിപ്പിച്ച് ജാന്‍വി - വൈറല്‍.!

പേളിക്കിത് ബേബി ഷവർ ടൈം; കൗതുകത്തോടെ നില ബേബിയും

ഇന്‍സ്റ്റഗ്രാമിലെ ചൂടന്‍ താരം ബിഗ്ബോസില്‍ വന്നാല്‍.!

കണ്ടാലും മനസിലാകില്ല; മെയ്ക്കോവറില്‍ ഞെട്ടിച്ച് പാര്‍വതി