നടി അമല പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നു
സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്.
ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം, മറ്റേണിറ്റി ചിത്രങ്ങള്‍ക്കൊപ്പം അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
ഇത് പ്രകാരം ഗര്‍ഭം കാലം എന്നത് അച്ഛനും അമ്മയ്ക്കും ആണെന്ന് അമല പറയുന്നു.
അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയുടെ വയര്‍ അമല കാണിച്ചു തരുന്നു
2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം
ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായി
അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ഇത്
'എസ്ജി ഹാപ്പിനസ് ടൈം'; ഭാഗ്യയുടെ സംഗീത് നിശയുമായി സുരേഷ് ഗോപി
'രാവണപ്രഭു' മുതലുള്ള കോമ്പോ, ലാൽ മോതിരം വരെ ഊരിത്തരും !
മുംബൈയിലെ ബംഗ്ലാവ് മുതലാളി ജോൺ എബ്രഹാം; വില കേട്ട് ഞെട്ടരുത്.!
'സോ ബ്യൂട്ടിഫുൾ, സോ എലഗെന്റ്, ജസ്റ്റ് ലുക്കിംഗ് ലൈക് എ വാവ്'