Malayalam

ബംഗ്ലാവ് മുതലാളി ജോൺ എബ്രഹാം.!

ബോളിവുഡ് നടൻ ജോൺ എബ്രഹാം മുംബൈയിലെ ബംഗ്ലാവ് വാങ്ങി. 

Malayalam

5,416 ചതുരശ്ര അടി ബംഗ്ലാവ്

മുംബൈയിലെ ഖാർ ഏരിയയിൽ 5,416 ചതുരശ്ര അടി ബംഗ്ലാവും അത് നില്‍ക്കുന്ന  7,722 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലവും വാങ്ങി
 

Image credits: stockphoto
Malayalam

വന്‍ വില

70.83 കോടി രൂപയ്ക്ക് ജോണ്‍ എബ്രഹാം വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

Image credits: stockphoto
Malayalam

ഖാർസ് ലിങ്കിംഗ് റോഡ്

മുംബൈയിലെ ഏറ്റവും വലിയ റീട്ടെയിൽ ഹൈ സ്ട്രീറ്റുകളിലൊന്നായ ഖാർസ് ലിങ്കിംഗ് റോഡിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 
 

Image credits: stockphoto
Malayalam

വന്‍ സ്ഥലം

മുംബൈയിലെ പ്രമുഖമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 
 

Image credits: stockphoto
Malayalam

4.24 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി

ബംഗ്ലാവും സ്ഥലവും റജിസ്ട്രര്‍ ചെയ്യുന്നതിന്  4.24 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി ജോൺ എബ്രഹാം അടച്ചുവെന്നാണ് വിവരം.

Image credits: stockphoto
Malayalam

വില്‍പ്പന കരാര്‍

വില്‍പ്പന കരാർ രജിസ്റ്റർ ചെയ്തത് 2023 ഡിസംബർ 27-നാണ്.

Image credits: stockphoto
Malayalam

40,000 മുതൽ 90,000 രൂപ വരെ

ജോണ്എബ്രഹാം ഒരു ബംഗ്ലാവ് വാങ്ങിയ ഖാര്‍ പ്രദേശത്ത് റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റിന്റെ ചതുരശ്ര അടി വില 40,000 മുതൽ 90,000 രൂപ വരെയാണ്. 

Image credits: stockphoto

'സോ ബ്യൂട്ടിഫുൾ, സോ എല​ഗെന്റ്, ജസ്റ്റ് ലുക്കിം​ഗ് ലൈക് എ വാവ്'

'നെക്സ്റ്റ് ഡിവോഴ്സ്'; വിമർശന കമന്റിന് തനുവിന്റെ മറുപടി

നിശാ നീരാട്ട്; ആരാധക ഹൃദയങ്ങളെ കൊരിത്തരിപ്പിച്ച് ജാന്‍വി - വൈറല്‍.!

പേളിക്കിത് ബേബി ഷവർ ടൈം; കൗതുകത്തോടെ നില ബേബിയും