ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വര്‍ഷത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍ സാമന്ത
വിവാഹവും വേര്‍പിരിയലും വളരെ നാടകീയമാണെങ്കിലും അതില്‍ നിന്നെല്ലാം വളരെ പൊസറ്റീവായി പുറത്ത് എത്തിയ സാമിനെ പ്രേക്ഷകര്‍ ഏറെ സ്നേഹിക്കുന്നുണ്ട്.
ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട വര്‍ഷം വെളിപ്പെടുത്തുകയാണ് സാമന്ത
നാഗ ചൈതന്യയുമായുള്ള വേര്‍പിരിയല്‍ വര്‍ഷം ഏറെ പ്രയാസമായിരുന്നുവെന്ന് സാമന്ത
തന്‍റെ പോഡ് കാസ്റ്റിലാണ് സാമന്ത ഇത് വെളിപ്പെടുത്തിയത്
അതേ സമയം തന്നെ മൈസ്റ്റൈറ്റിസ് എന്ന രോഗം കുറേക്കാലമായി സാമന്തയെ വേട്ടയാടുന്നുണ്ട്.
മൈസ്റ്റൈറ്റിസ് രോഗ ചികില്‍സയുടെ ഭാഗമായി ഇടവേളയിലാണ് സാം
മൈസ്റ്റൈറ്റിസ് രോഗ ചികില്‍സ ഇടവേളയിലാണ് സാം പോഡ്കാസ്റ്റ് ആരംഭിച്ചത്.
ഖുഷിയാണ് അവസാനമായി സാമന്ത അഭിനയിച്ച ചിത്രം.
സാമന്ത രണ്ടാമതും വിവാഹിതയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.
'ക്യൂട്ട് ഫാമിലി..'; കുടുംബസമേതം പേളി മാണി
നടന ചാരുത തീര്‍ത്ത് നവ്യ നായര്‍
സന്തുഷ്ട കുടുംബം; ഭർത്താവിനെ ചേർത്ത് പിടിച്ച് ഭാഗ്യ സുരേഷ്-ചിത്രങ്ങൾ
ബിക്കിനിയില്‍ എത്തിയപ്പോള്‍ ആളാകെ മാറി - ദുഷാര വിജയന്‍