Malayalam

നിങ്ങളറിഞ്ഞോ വാട്‌സ്ആപ്പില്‍ വന്ന വന്‍ മാറ്റം?

Malayalam

ടൈപ്പിംഗ് ഇന്‍ഡിക്കേറ്റര്‍

പേഴ്‌സണല്‍ ചാറ്റിലും ഗ്രൂപ്പിലും ടൈപ്പ് ചെയ്യുന്നതായി കാണിക്കുന്ന പുതിയ ടൈപ്പിംഗ് ഇന്‍ഡിക്കേറ്റര്‍ ആണിത്

Image credits: Getty
Malayalam

മൂന്ന് അടയാളം

ആരെങ്കിലും ടൈപ്പ് ചെയ്യുന്നുണ്ടേല്‍ മൂന്ന് ... മാര്‍ക്കുകള്‍ ചാറ്റ് ബോക്സിന് താഴെ കാണിക്കും
 

Image credits: Getty
Malayalam

വൈഡ് റിലീസ്

പലര്‍ക്കും ഫീച്ചര്‍ നേരത്തെ കിട്ടിയിരുന്നെങ്കിലും വ്യാപകമായി ലഭ്യമായത് ഇപ്പോഴാണ്
 

Image credits: Getty
Malayalam

ലക്ഷ്യം

ചാറ്റുകളില്‍ റിയല്‍-ടൈം എന്‍ഗേജ്‌മെന്‍റ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുത്തന്‍ ഫീച്ചര്‍

Image credits: Getty
Malayalam

സംഭവം കലക്കും

ഗ്രൂപ്പ് ചാറ്റുകളിലാണ് പുത്തന്‍ ഫീച്ചര്‍ ഏറ്റവും ഉദ്യോഗം ജനിപ്പിക്കാന്‍ പോകുന്നത് 

Image credits: Getty
Malayalam

ഡിപി കാണാം

ടൈപ്പ് ചെയ്യുന്നയാളുടെ ഡിപി കാണാനാകും എന്നതും പ്രയോജനകരമാണ്

Image credits: Getty

മരണമില്ലാത്ത ബാറ്ററിയോ? എന്താണ് കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി?

വാട്സ്ആപ്പ് ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍; ഇവ ചെയ്താല്‍ സുരക്ഷ നേടാം

ഈ ഐഫോണുകള്‍ക്ക് പണി വരുന്നു; വാട്‌സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനരഹിതമാകും

ഡിജിറ്റല്‍ പെയ്‌മെന്‍റ് തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാം; ഇതാ ടിപ്സ്