Malayalam

യാത്രികരേ, ഇതാ ലോകത്തിലെ ഏറ്റവും മഴയുള്ള 10 സ്ഥലങ്ങൾ

ഇതാ ലോകത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന 10 സ്ഥലങ്ങളെ പരിയചപ്പെടാം

Malayalam

മൗസിൻറാം, മേഘാലയ, ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമാണ് മൗസിൻറാം. പ്രതിവർഷം ശരാശരി 467 ഇഞ്ച് മഴ പെയ്യുന്നു

Image credits: X- @paganhindu
Malayalam

ചിറാപുഞ്ചി, മേഘാലയ, ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ സ്ഥലമാണ് ചിറാപുഞ്ചി. പ്രതിവർഷം 463 ഇഞ്ച് മഴ പെയ്യുന്നു.

Image credits: X-@TravelingBharat
Malayalam

ടുടുനെൻഡോ, കൊളംബിയ, തെക്കേ അമേരിക്ക

തെക്കേ അമേരിക്കയിലെ കൊളംബിയയിലെ ടുടുനെൻഡോയിൽ രണ്ട് മഴക്കാലങ്ങളുണ്ട്. പ്രതിവർഷം ശരാശരി 463 ഇഞ്ച് മഴ പെയ്യുന്നു
 

Image credits: X-@OscuraColombia
Malayalam

ക്രോപ്പ് നദി, ന്യൂസിലാൻഡ്

ന്യൂസിലാൻ്റിലെ ക്രോപ്പ് നദിക്ക് ചുറ്റുമുള്ള ഈ പ്രദേശത്ത് പ്രതിവർഷം 453 ഇഞ്ച് മഴ ലഭിക്കുന്നു

Image credits: X-@EarthWonders_
Malayalam

ബയോക്കോ ദ്വീപ്, ഇക്വറ്റോറിയൽ ഗിനിയ

ആഫ്രിക്കയിലെ ഏറ്റവും മഴയുള്ള സ്ഥലമാണ് ഇക്വറ്റോറിയൽ ഗിനിയയിലെ ബയോക്കോ ദ്വീപ്. പ്രതിവർഷം 411 ഇഞ്ച് മഴയാണ് ഇവിടെ ലഭിക്കുന്നത്.
 

Image credits: X-@vactravels1
Malayalam

ഡെബുണ്ട്സ്ച, ആഫ്രിക്ക

കാമറൂൺ പർവതത്തിൻ്റെ ചുവട്ടിൽ സ്ഥിതി ചെയ്യുന്ന ഡെബുണ്ട്‌ഷായിൽ ഒരുവർഷം 405 ഇഞ്ച് വരെ മഴ പെയ്യുന്നു

Image credits: X-@RanjitGutu
Malayalam

ബിഗ് ബോഗ്, മൗയി, ഹവായ്

ബിഗ് ബോഗിൽ വർഷം ശരാശരി 404 ഇഞ്ച് മഴ ലഭിക്കുന്നു
 

Image credits: X-@TheWackyFactory
Malayalam

കുക്കുയി ഹിൽ, മൗയി, ഹവായ്

പടിഞ്ഞാറൻ മൗയി പർവതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കുക്കുയിയിൽ ശരാശരി 386 ഇഞ്ച് മഴ ലഭിക്കുന്നു

Image credits: X-@OfficialUdiBoy
Malayalam

മൗണ്ട് വായാലേലെ, കവായ്, ഹവായ്

1912-ൽ 683 ഇഞ്ച് മഴയാണ് മൗണ്ട് വൈയാലേയിൽ രേഖപ്പെടുത്തിയത്. വാർഷിക ശരാശരി 384 ഇഞ്ചാണ്

Image credits: X-@travolax
Malayalam

മൗണ്ട് എമി, സിചുവാൻ പ്രവിശ്യ, ചൈന

ചൈനയിലെ നാല് വിശുദ്ധ ബുദ്ധ പർവതങ്ങളിൽ ഒന്നാണ് മൗണ്ട് എമി. ഓരോ വർഷവും ഏകദേശം 321 ഇഞ്ച് മഴ ഇവിടെ ലഭിക്കുന്നു

Image credits: @sophie_jordan6

14 വരിയിൽ പുതിയ സൂപ്പർ ഹൈവേ! വമ്പൻ പ്രഖ്യാപനവുമായി ഗഡ്‍കരി

കോളടിച്ചു, ഈ കാറുകൾക്കിനി ടോള്‍വേണ്ട!ഉത്തരവിറക്കി കേന്ദ്രം!

44 കിമീ നീളം,കിടിലനൊരു സൂപ്പർറോഡ്!കൊച്ചിയിനി പഴയകൊച്ചിയല്ല!

വിരൽതൊട്ടാൽ മൈലേജുകൂട്ടും ഗൂഗിൾമാപ്പിന്‍റെ 'പച്ചില'ഫീച്ചർ!