travel

ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2024 ഏപ്രിൽ 22) പെട്രോൾ, ഡീസൽ വിലകൾ അറിയാം

Image credits: Pexels

തിരുവനന്തപുരം

തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 107.26 രപയാണ്. 96.13 രൂപയാണ് ഡിസൽ വില

Image credits: Freepik

കൊച്ചി

കൊച്ചിയിൽ ഇന്ന് പെട്രോളിന് 105.55 രൂപയാണ് വില. ഡീസൽ ലിറ്ററിന് 94.59 രൂപയാണ് വില. 

Image credits: Freepik

കോഴിക്കോട്

കോഴിക്കോട് പെട്രോളിന് ലിറ്ററിന് 105.80 രൂപയാണ്. ഡീസലിന് 94.78 രൂപയാണ്

Image credits: Freepik

മാഹി

മാഹിയിൽ 91.87 രൂപാണ് ഇന്നത്തെ പെട്രോൾ വില. ഡീസലിന് 81.86 രൂപയാണ് ഇന്ന് മാഹിയിലെ വില

Image credits: Freepik

മുംബൈ

മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 104.21 രൂപയാണ് ഇന്ന്. ഡീസൽ ലിറ്ററിന് 92.15 രൂപയാണ് വില

Image credits: Freepik

ദില്ലി

ഡീസൽ ലിറ്ററിന് 87.62 രൂപയാണ് വില. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.72 രൂപയാണ്

Image credits: freepik

കൊൽക്കത്ത

കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 103.94 രൂപയാണ്. ഡീസൽ ലിറ്ററിന് 90.76 രൂപയാണ് വില
 

Image credits: freepik

ചെന്നൈ

ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 100.75 രൂപയാണ്. ഡീസൽ ലിറ്ററിന് 92.34 രൂപയാണ് വില

Image credits: freepik

ബെംഗളൂരു

ബംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 99.84 രൂപയാണ്. ഡീസൽ ലിറ്ററിന് 85.93 രൂപയാണ് വില

Image credits: freepik
Find Next One