ഇൻഡോർ പ്ലാന്റുകളിൽ പലതും വാടിപ്പോയോ? റീപോട്ടിംഗിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. ചൂടിന്റെ കാഠിന്യം കുറഞ്ഞതിനാൽ തന്നെ ഈ സമയത്തോ, മഴക്കാലം തുടങ്ങുമ്പോഴോ ചെടികൾ മാറ്റി നട്ടുനോക്കാം.
web-specials-magazine May 18 2024
Author: Web Team Image Credits:Freepik