Malayalam

നിന്നുകൊണ്ട് ഉറങ്ങും

ചില ജീവികൾക്ക് നിന്നുകൊണ്ട് ഉറങ്ങാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?

Malayalam

ജിറാഫ്

ചെറിയ മയക്കം ഒഴിച്ചുള്ള ഉറക്കങ്ങൾ എല്ലാം കിടന്നുകൊണ്ട്. ശത്രുക്കൾ വരുന്നത് വേഗത്തിൽ തിരിച്ചറിയാനാണ് ഇവ നിന്നുകൊണ്ട് ഉറങ്ങുന്നത്.

Image credits: Getty
Malayalam

സീബ്ര

ശത്രുക്കൾ വേട്ടയാടാൻ എത്തിയാൽ വേഗത്തിൽ രക്ഷപ്പെടാനാണ് നിന്നുകൊണ്ട് ഉറങ്ങുന്നത്.

Image credits: Getty
Malayalam

കുതിര

അപകടമുണ്ടായാൽ വേഗത്തിൽ രക്ഷപ്പെടാനാണ് ഇവ നിന്നുകൊണ്ട് ഉറങ്ങുന്നത്.

Image credits: Getty
Malayalam

പശു

നിന്നുകൊണ്ട് ഉറങ്ങാൻ സാധിക്കുമെങ്കിലും കൂടുതലായും കിടന്നുകൊണ്ട് തന്നെയാണ് ഉറങ്ങുന്നത്.

Image credits: Getty
Malayalam

ബൈസൺ

ശക്തമായ പിൻകാലുകൾ ലോക്ക് ചെയ്തുവച്ചാണ് ഇവ നിലത്ത് വീഴാതെ ഉറങ്ങുന്നത്.

Image credits: Getty
Malayalam

ഫ്ലമിങ്ങോ

ഒറ്റക്കാലിൽ നിന്നുകൊണ്ട് ഉറങ്ങാൻ സാധിക്കും.
 

Image credits: Getty
Malayalam

ആന

നിന്നുകൊണ്ട് ഉറങ്ങാൻ സാധിക്കുമെങ്കിലും കിടന്നു കൊണ്ടാണ് ഇവ ദൈർഘ്യമേറിയ ഉറക്കം നടത്തുന്നത്.

Image credits: Getty

വെറുതെ ഇരിക്കലത്ര ഈസിയല്ല, നല്ല പാടാണ്, ഒരുപാട് ​ഗുണങ്ങളും

വീണ്ടും വരുന്നോ ഒരു 'ട്രൂ ലവ്' കാലം? ട്രെൻഡിം​ഗാണ് 'സിമ്മർഡേറ്റിംഗ്'

മൻമോഹൻ സിങ്; അധ്യാപകനായി തുടങ്ങി, പ്രധാനമന്ത്രി പദം വരെ

ഇവരെ സൂക്ഷിച്ചോ; അത്യന്തം അപകടകാരികളായ ചില ജീവികൾ