ഉയർന്ന സ്ഥലങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ട്രെക്കിംഗിന് മുൻപ് ഒരു ഡോക്ടറെ കണ്ട് വൈദ്യപരിശോധന നടത്തിയിരിക്കണം
വെള്ളം കയറാത്ത നല്ല നിലവാരമുള്ള ബാക്ക്പാക്ക് ഉപയോഗിക്കാൻ ശ്രമിക്കുക
അത്യാവശ്യ സാധനങ്ങൾ മാത്രം പായ്ക്ക് ചെയ്യുക. ഓവർ പാക്കിംഗ് ക്ഷീണമുണ്ടാക്കുകയും യാത്രയുടെ വേഗത കുറയ്ക്കുകയും ചെയ്യും
ആദ്യമായി ട്രെക്ക് ചെയ്യുന്നവർ ഒറ്റയ്ക്ക് പോകാതെ പരിചയസമ്പന്നരായവരുടെ കൂടെ പോകാൻ ശ്രമിക്കുന്നതാണ് ഉത്തമം
നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം, എനർജി ബാറുകൾ, പഴങ്ങൾ എന്നിവ കരുതാൻ മറക്കരുത്
നല്ല ഗ്രിപ്പുള്ളതും സുഖപ്രദവുമായ, വെള്ളം കയറാത്ത ട്രെക്കിംഗ് ഷൂസുകൾ ധരിക്കുന്നത് യാത്ര ഒരു പരിധി വരെ ആയാസരഹിതമാക്കാൻ സഹായിക്കും
ഓരോ മണിക്കൂറിലും 10-12 മിനിറ്റ് ഇടവേള എടുക്കണം. ക്ഷീണം തോന്നിയാൽ ഉടൻ വിശ്രമിക്കണം
ഹാൻഡ് ലഗേജിൽ ഈ സാധനങ്ങൾ കൊണ്ടുപോകാൻ പാടില്ല!
ബുക്കിംഗ് നാളെ, ഈ യാത്ര മിസ്സാവേണ്ട, അഗസ്ത്യാർകൂടം അറിയേണ്ടതെല്ലാം
ചൈനയിലെ പുതിയ വൈറസ്, തടയാൻ യാത്രകളിൽ സൂക്ഷിക്കേണ്ട 3 കാര്യങ്ങൾ