Malayalam Live News: സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയിൽ തീരുമാനം ഉടൻ, തരൂർ ഇന്ന് കോട്ടയത്ത്

Malayalam Live News January 2 2023

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സ്ഥാനം നഷ്ടമായ സജി ചെറിയാൻ്റെ മടങ്ങി വരവ് ഉടൻ. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കും. 

7:28 AM IST

നോട്ട് നിരോധനത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും

ഏറെക്കാലം കോടതിയിൽ കെട്ടികിടന്ന ഹർജിയിൽ 2022-ലാണ് കാര്യമായ വാദം നടന്നത്

7:28 AM IST:

ഏറെക്കാലം കോടതിയിൽ കെട്ടികിടന്ന ഹർജിയിൽ 2022-ലാണ് കാര്യമായ വാദം നടന്നത്