Kerala News

bihar election

ബിഹാറില്‍ തിരക്കിട്ട നീക്കങ്ങള്‍, സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാകും, ഇരുസഖ്യങ്ങളിലും അതൃപ്തി

മഹാസഖ്യത്തില്‍ 140 സീറ്റുകള്‍ ആര്‍ജെഡിക്ക് വേണമെന്നാണ് തേജസ്വി യാദവ് വാശിപിടിക്കുന്നത്. തൊണ്ണൂറിലധികം സീറ്റുകളില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്നും തേജസ്വി യാദവ് സൂചന നല്‍കി.

കഴിഞ്ഞ വർഷം വൈത്തിരിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സിപി ജലീലിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്ത്. ജലീലിന്റെത് എന്ന് പറഞ്ഞ് പൊലീസ് സമർപ്പിച്ച തോക്കിൽനിന്ന് വെടിയുതിർന്നിട്ടില്ലെന്നാണ്  പരിശോധനാഫലം.

CP jaleel's forensic result

youth congress march

Suicide

nedumkandam custody murder

സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തിയ യൂട്യൂബർ വിജയ് പി നായർക്കെതിരെ ഐടി ആക്റ്റ് പ്രകാരവും കേസെടുക്കാൻ സാധ്യത.  ഇക്കാര്യത്തിൽ ഹൈ ടെക് സെല്ലിനോട്  വീണ്ടും ഉപദേശം തേടാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.

case against vijay p nair
undefined

nia suahani haja

thiruvananthapuram covid

covid spread in thiruvananthapuram district administration wants strict control
pot

Say no to rape

വീണ് പരിക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന കിടപ്പ് രോഗിയെ പുഴുവരിച്ചതായി ബന്ധുക്കളുടെ പരാതി. ആശുപത്രിയിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ കൊവിഡ് വാർഡിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അല്ലാതെയാണ് കിടത്തിയിരുന്നതെന്നും ഇതാണ് പരിചരണം ലഭിക്കാതിരിക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

again complaint against thiruvananthapuram medical college

Trivandrum Containment Zone

vijay p nair fake

vijay p nairs doctorate is fakepolice investigation continues
undefined

patient

തന്റെ സ്ഥാനം ഒരു അലങ്കാരമായി കൊണ്ടുനടക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് പ്രചരണസമിതി അധ്യക്ഷ സ്ഥാനം രാജി വച്ചതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസിൽ നേതാക്കന്മാർക്ക് യാതൊരു ക്ഷാമവുമില്ലെന്നും താനില്ലെങ്കിൽ ആയിരം പേർ വേറെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

K muraleedharan's response about his resignation

kk shailaja

tn prathapan

kk shailaja teacher

kk shailaja orders probe in twins death case

k muraleedharan

palarivatom

Vijay P Nair

chengannur theft

panchaloha idol stole in chengannur

benny behnan

treatment denied pregmant woman

progress in health of woman whose twin babies died after denied treatment

Kerala News (കേരള വാർത്ത): The Indian state of Kerala aces the state with the highest life expectancy and literacy rate along with the highest sex ratio. The state is known as God's Own Country and Land of Coconuts with geographically unique backwaters. Asianet News brings the latest district-wise local Kerala News from throughout the state. Discover the Malayalam Varthakal, breaking news headlines, top trending news stories and live updates from Kerala's politics, entertainment, lifestyle and much more. Get a scoop of all the Kerala Local News, exclusive photos and videos online only in Malayalam. കേരള പ്രാദേശിക വാർത്തകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടുകയും സംസ്ഥാനത്തൊട്ടാകെയുള്ള നിലവിലെ സംഭവങ്ങളെക്കുറിച്ച് അറിയുകയും ചെയ്യുക.