Asianet News MalayalamAsianet News Malayalam

വന്ധ്യത- കാരണങ്ങളും ചികില്‍സയും

all about infertility
Author
First Published Feb 26, 2017, 4:56 AM IST

എന്നാല്‍ പലര്‍ക്കും വന്ധ്യതാപ്രശ്‌നങ്ങളെക്കുറിച്ചും ചികില്‍സയെക്കുറിച്ചും വേണ്ടത്ര അറിവില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ആശുപത്രികള്‍ വന്‍ ചൂഷണമാണ് വന്ധ്യതാ ചികില്‍സയുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കുഞ്ഞ് എന്ന സ്വപ്‌നവുമായി നടക്കുന്ന ദമ്പതികളാണ് മിക്കപ്പോഴും ഈ മാഫിയയുടെ വലയില്‍ അകപ്പെടുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ദക്ഷിണേന്ത്യയില്‍ത്തന്നെ ആദ്യമായി വിജയകരമായി വന്ധ്യതാ ചികില്‍സ കുറഞ്ഞ ചെലവില്‍ നടത്തുന്നത് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ്. പാവപ്പെട്ട നിരവധിപ്പേര്‍ക്ക് ആശ്വാസമാകുകയാണ് എസ് എ ടി ആശുപത്രിയിലെ വന്ധ്യതാനിവാരണകേന്ദ്രം. പ്രൊഫ. ഷീലാ ബാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ വന്ധ്യതാനിവാരണ ക്ലിനിക്ക് തുടങ്ങിയ ഡോക്‌ടര്‍മാരുടെ സംഘത്തിലെ അംഗമായ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റെജി മോഹന്‍ ഈ വിഷയത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. വന്ധ്യതയുടെ കാരണങ്ങളെക്കുറിച്ചും തേടേണ്ട ചികില്‍സാരീതികളെക്കുറിച്ചും സാധാരണഗതിയില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളെക്കുറിച്ചുമാണ് ഡോ. റെജി മോഹന്‍ സംസാരിക്കുന്നത്...

വീഡിയോ കാണാം...

 

Follow Us:
Download App:
  • android
  • ios