ദിവസഫലം; തുലാം കൂറുകാർക്ക് എങ്ങനെ...?

Web Desk   | Asianet News
Published : Jan 21, 2020, 08:55 AM IST
ദിവസഫലം; തുലാം കൂറുകാർക്ക് എങ്ങനെ...?

Synopsis

തുലാം കൂറുകാരാണോ; നിങ്ങളുടെ ഇന്നത്തെ ദിവസം ഇങ്ങനെ...

കലാരംഗത്തുള്ളവര്‍ക്ക് പുതിയ ജീവിത സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടനുഭവപ്പെടും. ഗൃഹാതുരത്വം നിങ്ങളെ ഇന്ന് അസന്തുഷ്ടനാക്കും. നിങ്ങളുടെ സാമ്പത്തിക നില ഒരു രീതിയിലും നിങ്ങളെ അലട്ടുകയില്ല.

മുതിര്‍ന്നവരോടുള്ള ബഹുമാനം കൊണ്ടും പാവങ്ങളെ സഹായിക്കുവാനുള്ള സന്മനസ്സുകൊണ്ടും കുട്ടികള്‍ അവരുടെ വീട്ടിലും സ്‌ക്കൂളിലും ആനന്ദം കലര്‍ന്ന ആരാധനയ്ക്ക് പാത്രമാകും.

വ്യാപാരികള്‍ പുതിയ കൂട്ടു സംരംഭങ്ങളില്‍ ഒപ്പുവയ്ക്കും. ഇതവരുടെ വ്യാപാര സാമ്രാജ്യത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ ഇന്ന് സുഹൃത്തുക്കളോടും സഹപാഠികളോടും സംസാരിക്കുന്നത് വളരെയധികം സൂക്ഷിച്ചു വേണം. നിങ്ങളെ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന കാര്യത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും പരിശീലനവും പ്രോത്സാഹനവും കൊടുക്കുന്നത് അദ്ധ്യാപന രംഗത്തുള്ളവരുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കും.
 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം