
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഉന്നതരായ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. പേരും പെരുമയും വർദ്ധിക്കും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
മികച്ച സേവനത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കും. വസ്ത്രങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. വളർത്തു മൃഗങ്ങളെ വാങ്ങും.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആഭരണങ്ങൾക്കായി പണം ചെലവഴിക്കും .ജോലിസ്ഥലത്ത് എല്ലാവരുടെയും ബഹുമാനത്തിന് പാത്രമാകും.
കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം)
കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും.
ചിങ്ങം:-( മകം, പൂരം, ഉത്രം1/4)
പുതിയ പല അവസരങ്ങളും ലഭിക്കും. കാർഷിക കാര്യങ്ങൾ താല്പര്യം വർദ്ധിക്കും. പുതിയ വാഹനത്തിന് സാധ്യതയുണ്ട് .
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അവിചാരിതമായ ചിലവുകൾ വന്നു ചേരും. പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും. കാർഷിക മേഖലയിൽ ശോഭിക്കും.
തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൂർവിക സ്വത്ത് കൈവശം വന്നു ചേരും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.
വൃശ്ചികം:-( വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുഹൃത്തിന്റെ ഉപദേശം പ്രയോജനപ്പെടും. ജോലിയിൽ ഉയർച്ചയും വരുമാനവർദ്ധനവും ഉണ്ടാകും. ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയിക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടും. അലസത ഒഴിവാക്കുക.
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സൽകർമ്മങ്ങളിൽ പങ്കെടുക്കും. ഓഹരി ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും.
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കലാകായിക മത്സരങ്ങളിൽ വിജയിക്കും. കുടുംബജീവിതം സന്തോഷകര മായി നിലനിൽക്കും. എതിരാളികളെ നിലക്ക് നിർത്തും.
മീനം:- (പൂരുരുട്ടാതി1/4 ,ഉത്രട്ടാതി, രേവതി)
ആഗ്രഹിച്ചപോലെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ സാധിക്കും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)