Today Astrology : ദിവസഫലം; ഈ രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം

Published : Aug 10, 2022, 09:23 AM ISTUpdated : Aug 10, 2022, 09:28 AM IST
Today Astrology : ദിവസഫലം;  ഈ രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം

Synopsis

അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. പ്രൊഫഷണലുകൾക്ക് പുതിയ ജോലി ലഭിക്കും. വിദേശത്ത് പോകാൻ താൽപര്യപ്പെടുന്നവർക്ക് അതിന് അവസരമുണ്ടാകും.

മേടം രാശി...

കലാരംഗത്തുള്ളവർക്ക് പാരിതോഷികം ലഭിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂല ദിവസവമാണ്. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ദേഷ്യവും സമ്മർദ്ദവും ശാരീരിക ബലഹീനതയ്ക്ക് കാരണമാകും.

ഇടവം രാശി...

കച്ചവടക്കാർക്ക് ആദായം വർദ്ധിക്കുന്നതാണ്. ഉദരസംബന്ധമായ രോ​ഗങ്ങൾ ഉണ്ടാകാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. 

മിഥുനം രാശി...

അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. പ്രൊഫഷണലുകൾക്ക് പുതിയ ജോലി ലഭിക്കും. വിദേശത്ത് പോകാൻ താൽപര്യപ്പെടുന്നവർക്ക് അതിന് അവസരമുണ്ടാകും.

കർക്കിടകം രാശി...

നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണ്ണമായേക്കാം. പഴയ വീട് പുതുക്കാനായി പണം ചെലവാകും. പ.വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. നിയമ സഹായങ്ങൾ അനുകൂലമായി വരും. ആരോഗ്യം തൃപ്തികരമാണ്. 

Read more  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ചിങ്ങം രാശി...

അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. 

കന്നി രാശി...

ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം.

തുലാം രാശി...

ബിസിനസ് ലാഭകരമാകും. ആരോഗ്യം മികച്ചതായിരിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികം രാശി...

അലസത ജോലിയ ബാധിക്കാം. നിലവിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ നിങ്ങളുടെ ജോലി തുടരും. 

Read more  കര്‍ക്കടക വാവുബലി വീട്ടില്‍ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ധനു രാശി...

ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേർപിരിയൽ പ്രശ്നം സമ്മർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.

മകരം രാശി...

ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.

കുംഭം രാശി...

അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. 

മീനം രാശി...

പല പ്രശ്‌നങ്ങൾക്കും നിങ്ങൾ സ്വയം പരിഹാരം കണ്ടെത്തും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം