Today Astrology : ദിവസഫലം; ഈ രാശിയിൽ ജനിച്ചവർക്ക് ഇന്ന് ഭാ​ഗ്യദിവസം

Published : Jul 12, 2022, 08:53 AM IST
Today Astrology : ദിവസഫലം;  ഈ രാശിയിൽ ജനിച്ചവർക്ക് ഇന്ന് ഭാ​ഗ്യദിവസം

Synopsis

പ്രതീക്ഷിക്കാതെ പണം കെെവന്നു ചേരും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.

മേടം രാശി...

ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേർപിരിയൽ പ്രശ്നം സമ്മർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.

ഇടവം രാശി....

അലസത ജോലിയെ തടസ്സപ്പെടുത്തും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം. അധിക ചെലവ് വരാം. ദേഷ്യവും സമ്മർദ്ദവും ശാരീരിക ബലഹീനതയ്ക്ക് കാരണമാകും.

മിഥുനം രാശി...

ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഒരു ചെറിയ സംഭവം നടക്കാൻ സാധ്യതയുണ്ട്. ഉപരി പഠനത്തിന് അവസരം ലഭിക്കും. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും.

കർക്കിടകം രാശി...

പ്രതീക്ഷിക്കാതെ പണം കെെവന്നു ചേരും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. 

ചിങ്ങം രാശി...

ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേർപിരിയൽ പ്രശ്നം സമ്മർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.

വൃശ്ചികം രാശി...

നിങ്ങളുടെ ദിനചര്യയിൽ ചെറിയ മാറ്റമുണ്ടാക്കും. നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണ്ണമായേക്കാം. കുടുംബാംഗങ്ങളുടെ സഹകരണം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. 

കുംഭം രാശി...

നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണ്ണമായേക്കാം. കുടുംബാംഗങ്ങളുടെ സഹകരണം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.

മീനം രാശി...

പല പ്രശ്‌നങ്ങൾക്കും നിങ്ങൾ സ്വയം പരിഹാരം കണ്ടെത്തും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

PREV
click me!

Recommended Stories

Maha Shivarathri 2026 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍