Today Astrology : ദിവസഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാ​ഗ്യമുള്ള ദിവസം

By Dr P B RajeshFirst Published Jun 22, 2022, 8:46 AM IST
Highlights

യാത്രകൾ ആവശ്യമായി വരും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. വീടിനു വേണ്ടി കൂടുതൽ പണം ചിലവാകും.

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന്. ബന്ധുക്കളുടെ സഹായവും ലഭിക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.എതിരാളികളെ ഭയപ്പെടാനില്ല. 

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½) 

യാത്രകൾ ആവശ്യമായി വരും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.ഏതു കാര്യത്തിലും ഭാഗ്യം അനുകൂല മായിരിക്കും. വീടിനു വേണ്ടി കൂടുതൽ കൂടുതൽ പണം ചിലവാകും 

മിഥുനം (മകയിരം½,തിരുവാതിര, പുണർതം ¾)

പല കാര്യങ്ങൾക്കും തടസ്സമുണ്ടാകും. മന:പ്ര യാസവും വർദ്ധിക്കും.ബന്ധുവിരോധവും ഉണ്ടാകാം.സാമ്പത്തികമായി വലിയപ്രശ്ന മില്ലാതെ മുന്നോട്ടു പോകാൻ കഴിയും. 

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

പ്രവർത്തനമേഖലയിൽ പലവിധ ബുദ്ധിമുട്ടു കളും തരണം ചെയ്യേണ്ടിവരും.പുണ്യകർമ്മ ങ്ങൾ അനു ഷ്ഠിക്കുക അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽ ക്കുക.പരീക്ഷയിൽ മികച്ച വിജയം നേടും. 

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകില്ല.കുടുംബ ജീവിതം സ ന്തോഷകരമാ യിരിക്കും ദീർഘയാത്രകൾക്ക് സാധ്യത ഉണ്ട്. സാമ്പത്തികനില ഭദ്രമായിരിക്കും. 

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½) 

പുതിയ ബിസിനസ് ആരം ഭിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കുചേരും. 

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾) 

അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.വിദ്യാർത്ഥികൾ പഠ നകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കു ക.പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. 

വൃശ്ചികം (വിശാഖം ¼, അനിഴം, കേട്ട) 

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ ഭംഗിയായി നടക്കും. പൊതുവെ ഗുണദോഷ സമ്മിശ്ര മായ ദിവസമാണിന്ന്. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും . 

ധനു (മൂലം, പൂരാടം,ഉത്രാടം1/4) 

പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരും സാമ്പത്തികനില ഭദ്രമാണ്.പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്.ആരോഗ്യം തൃപ്തികരമായി തുടരും. 

മകരം(ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും.വരുമാനം മെച്ചപ്പെടാനും സാധ്യതയുണ്ട്.ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ചിലർക്ക് സ്വന്തമായി ഭൂമി വാങ്ങാനും കഴിയും. 

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) 

സഹോദര സഹായം  ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും .പങ്കാളിയുടെ സഹായം പ്രയോജനപ്പെ ടും .കാർഷിക ആദായം വർദ്ധിക്കും. 

മീനം(പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

സഹോദരനെ സഹായിക്കേണ്ടതായി വരും. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

click me!