Today Astrology : ദിവസഫലം; ഇന്ന് നിങ്ങള്‍ക്കെങ്ങനെ?

By Dr P B RajeshFirst Published Jun 20, 2022, 8:49 AM IST
Highlights

തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും.ഭാഗ്യ പരീക്ഷണങ്ങളിലൂടെ നേട്ടം കൈവരിക്കും.പുണ്യകർമ്മങ്ങളിൽ പങ്കെടു ക്കും. പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറും. 

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4) 

ബിസിനസ് യാത്ര പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.ആരോഗ്യം മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമാ യിരിക്കും. 

ഇടവം:-(കാർത്തിക3/4രോഹിണി,മകയിരം 1/2)

തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും.ഭാഗ്യ പരീക്ഷണങ്ങളിലൂടെ നേട്ടം കൈവരിക്കും.പുണ്യകർമ്മങ്ങളിൽ പങ്കെടു ക്കും. പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറും. 

മിഥുനം:-(മകയിര്യം1/2,തിരുവാതിര, പുണർതം3/4)

സാമ്പത്തിക ഞെരുക്കത്തിന് സാധ്യത കാണുന്നു .ഇന്നു പലകാര്യങ്ങളും പ്രതീക്ഷിച്ചപോ ലെ നടക്കുകയില്ല.കമിതാക്കളുടെ വിവാഹം നിശ്ച യിക്കും.രോഗങ്ങൾ പിടിപെടാൻ സാധ്യത ഉണ്ട്. 

കർക്കടകം:-(പുണർതം1/4, പൂയ്യം,ആയില്യം) 

പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമായിരിക്കും .കുടുംബജീവിതം സന്തോഷകരമാണ്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. 

ചിങ്ങം:-(മകം,പൂരം,ഉത്രം1/4) 

ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.പുതിയ സംരംഭങ്ങൾക്ക് വാരം അനുകൂലമല്ല.വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും.

കന്നി:-(ഉത്രം3/4,അത്തം,ചിത്തിര1/2) 

പൊതുവേ സമാധാനവും സന്തോഷവും നില നിൽക്കുന്ന ദിവസമാണിന്ന്. ബന്ധുക്കളെ സന്ദർശിക്കും.വായ്പകൾ അനുവദിച്ചു കിട്ടും. ആരോഗ്യം മെച്ചപ്പെടും. 

തുലാം:-(ചിത്തിര1/2,ചോതി,വിശാഖം3/4) 

പരീക്ഷയിൽ ഉന്നത വിജയിക്കും.പുതിയ സം രംഭങ്ങൾ വിജയിക്കും.ആരോഗ്യം തൃപ്തിക രമാണ്.കുടുംബത്തിൽ സമാധാനവും സന്തോ ഷവും നിലനിൽക്കും.യാത്രകൾ ഗുണകരമായിതീരും. 

വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)

സഹോദര സഹായം ലഭിക്കും.ഭാഗ്യംകൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കും.പുതിയ സൗ ഹൃദങ്ങൾ കൊണ്ട് പ്രയോ ജനം ലഭിക്കും.ചി ലർക്ക് സ്ഥലം മാറ്റം ഉണ്ടാകും.

ധനു:-(മൂലം, പൂരാടം,ഉത്രാടം) 

മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. വരുമാനം മെച്ചപ്പെടും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.പുതിയ സംരംഭങ്ങൾ ക്ക് അനുകൂലമായ കാലമാണ്. 

മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. സാമ്പത്തിക നില തൃപ്തികരമാണ്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ഉപരിപഠനത്തിന് അവസരം ലഭിക്കും.തീർത്ഥ യാത്രയിൽ പങ്കെടുക്കും. 

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

ചിലവുകൾ വർദ്ധിക്കാനിടയുണ്ട്.ആരോഗ്യം ശ്രദ്ധിക്കുക.പുതിയ ബിസിനസ് ആരംഭി ക്കാൻ സാധിക്കും.പ്രാർത്ഥനകൾ മുടങ്ങാ തെ നടത്തുക. 

മീനം:-(പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി) 

യാത്രകൾ ഗുണകരമാകും.പ്രതീക്ഷിച്ചപോലെ പലകാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

click me!