Today Horoscope : വിഷുദിനത്തിൽ അറിയാം, ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ ?

Published : Apr 15, 2022, 02:05 AM IST
Today Horoscope : വിഷുദിനത്തിൽ അറിയാം, ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ ?

Synopsis

മേടം രാശിക്കാർക്ക് എതിരാളികളെ വശത്താക്കാൻ കഴിയും.തീർത്ഥ യാത്രയിൽ പങ്കു ചേ രും തൊഴിൽ രംഗത്ത് അനുകൂലമാ യ മാറ്റങ്ങൾ ഉണ്ടാകും.സാമ്പത്തിക നില തൃപ്തികരമാണ്

മേടം: (അശ്വതി,ഭരണി,കാർത്തിക 1/4)

എതിരാളികളെ വശത്താക്കാൻ കഴിയും.തീർത്ഥ യാത്രയിൽ പങ്കു ചേ രും തൊഴിൽ രംഗത്ത് അനുകൂലമാ യ മാറ്റങ്ങൾ ഉണ്ടാകും.സാമ്പത്തിക നില തൃപ്തികരമാണ്.

ഇടവം:(കാർത്തിക3/4രോഹിണി,മകയിര്യം1/2) 

യാത്രകൾ ഗുണകരമാകും.ഭാഗ്യമു ള്ള ദിവസമാണിന്ന്.ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്ര ദ്ധിക്കുക.വീട് മോടിപിടിപ്പിക്കും. 

മിഥുനം:(മകയിര്യം1/2,തിരുവാതിര, പുണർതം3/4) 

മുടങ്ങിക്കിടന്ന പഠനം തുടർന്നുകൊ ണ്ടുപോകാൻ കഴിയും. പുതിയ വരു മാന മാർഗ്ഗം കണ്ടെത്തും.ആരോഗ്യം തൃപ്തികരമാണ്. യാത്രകൾ ഗുണകരമാകും. 

കര്‍ക്കിടകം:(പുണർതം1/4പൂയ്യം,ആയില്യം)

നേരത്തെ തീരുമാനിച്ച വിവാഹം നടക്കും.വിദേശത്തുള്ള മകൻ അ വധിയിൽ എത്തിച്ചേരും. അപേക്ഷി ച്ച് വായ്പകൾ അനുവദിച്ചു കിട്ടും. ആരോഗ്യം മെച്ചപ്പെടും. 

ചിങ്ങം: (മകം,പൂരം,ഉത്രം1/4)

പൊതുവേ ഗുണകരമായ ദിവസമാണിന്ന്. ബന്ധുക്കളുടെ സഹായം ലഭിക്കും. ബിസിനസ് ലാഭകരമാകും കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. 

കന്നി: (ഉത്രം3/4,അത്തം,ചിത്തിര1/2)

പുതിയ പ്രണയ ബന്ധം ഉടലെടു ക്കും.ഉപരിപഠനത്തിന് അവസരം ലഭിക്കും. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും.കടം കൊടുത്ത പണം മടക്കി കിട്ടും.

തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)

പുതിയ വരുമാനം ലഭിക്കും. ആഗ്ര ഹിച്ച ചിലത് നേടാനാകും.കഴിയും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വി ജയിപ്പിക്കും.ആരോഗ്യം തൃപ്തികരമാണ്.

വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)  

കഠിനശ്രമത്തിലൂടെ പലതും  നേടി യെടുക്കും. വീട്ടിൽ ഒരു മംഗള കർ മ്മം നടക്കും.വിദേശ ജോലിക്കുള്ള അവസരങ്ങൾ തെളിയും. സ്വർണാ ഭരണങ്ങൾ സമ്മാനമായി ലഭിക്കും. 

ധനു: (മൂലം, പൂരാടം,ഉത്രാടം)

ചില പ്രധാനപ്പെട്ട തീരമാനങ്ങളെടു ക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ബന്ധുക്കളോടൊ ത്ത് തീർത്ഥ യാത്ര നടത്തും. 

മകരം:(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)

വസ്തുവിൽ നിന്നുള്ള ആദായം വർ ദ്ധിക്കും.ആഗ്രഹിച്ചിരുന്നജോലി ലഭി ക്കും.നിയമ പ്രശ്നങ്ങൾരമ്യമായി പ രിഹാരിക്കും.ദീർഘകാലമായി ഭയ പ്പെടാനില്ല. 

കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്തഎത്തിച്ചേരും.കുടുംബജീവി തം ഊഷ്മളമാകും.ബന്ധുക്കളുമാ യി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത കൾ പരിഹരിക്കും.ചിലവുക ൾ നിയന്ത്രിക്കും. 

മീനം: ( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

അവിചാരിതമായ പല നേട്ടങ്ങളും  പ്രതീക്ഷിക്കാം.പല രീതിയിൽ പണം കൈവശം വന്നുചേരും.നിയമപ്രശ്ന ങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

തയ്യാറാക്കിയത്
ഡോ. പി. ബി. രാജേഷ്,
Astrologer and Gem Consultant

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം