Today Astrology : ദിവസഫലം : മിഥുനം രാശിയിൽ ജനിച്ചവരാണോ? ഇന്ന് നിങ്ങൾക്കെങ്ങനെ?

Published : Aug 02, 2022, 09:02 AM ISTUpdated : Aug 02, 2022, 09:04 AM IST
Today Astrology :   ദിവസഫലം : മിഥുനം രാശിയിൽ ജനിച്ചവരാണോ? ഇന്ന് നിങ്ങൾക്കെങ്ങനെ?

Synopsis

വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉണ്ടാകുന്ന ഒരു വിഷയത്തിൽ ഇടപ്പെടാം.   

മേടം രാശി...

നേരത്തെ തീരുമാനിച്ച യാത്ര നടക്കും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും.തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. 

ഇടവം രാശി...

വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉണ്ടാകുന്ന ഒരു വിഷയത്തിൽ ഇടപ്പെടാം. 

മിഥുനം...

ആരോഗ്യം മെച്ചപ്പെടും.മുടങ്ങിക്കിടന്ന പഠനം തുടർന്നു കൊണ്ടുപോകാൻ കഴിയും. പുതിയ വരു മാനമാർഗ്ഗം കണ്ടെത്തും. യാത്രകൾ ഗുണകരമാകും.

കർക്കിടകം...

സമാന ചിന്താഗതിക്കാരുമായി സമ്പർക്കം ഉണ്ടാകും. കോപവും ദേഷ്യവും ജോലിയെ കൂടുതൽ വഷളാക്കും. അധിക ചിലവ് വരാം. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം.

ചിങ്ങം...

പുതിയ പ്രണയ ബന്ധം ഉടലെടുക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും. അധിക ചിലവ് വരാം. യാത്രകൾ ഗുണകരമാകും.

കന്നി...

നിലവിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ നിങ്ങളുടെ ജോലി തുടരും. നിങ്ങളുടെ പങ്കാളിക്ക് ഒരു സമ്മാനം നൽകുന്നത് ബന്ധം നന്നായി നിലനിർത്തും.

തുലാം...

അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം.പല രീതിയിൽ പണം കൈവശം വന്നു ചേരും.നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. 

വൃശ്ചികം...

പുതിയ വരുമാനം ലഭിക്കും.ആഗ്രഹിച്ച ചിലത് നേടാനാകും.കഴിയും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ചില അപ്രതീക്ഷിത സന്തോഷവാർത്തകൾ തേടി എത്തും.

ധനു...

സാമ്പത്തിക സ്ഥിതി അൽപ്പം മോശമായേക്കാം. പക്ഷേ വിഷമിക്കേണ്ട. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമായേക്കും. വിദ്യാർത്ഥികൾ തെറ്റായ പ്രവർത്തനങ്ങളിൽ സമയം കളയരുത്.  

മകരം...

കുടുംബത്തിൽ സന്തോഷം നിലനിൽക്കും.ബന്ധുക്കളോടൊത്ത് തീർത്ഥ യാത്ര നടത്തും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. 

കുംഭം...

വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും.കുടുംബജീവിതം ഊഷ്മളമാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കും. 

മീനം...

ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും.പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കുടുംബജീവിതം സന്തോഷകരമായി മാറും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും.തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം