ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ?

Published : Jun 07, 2022, 01:24 AM ISTUpdated : Jun 07, 2022, 01:29 AM IST
ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ?

Synopsis

ധനുക്കൂർ:  (മൂലം പൂരാടം ഉത്രാടം1/4)  പല വഴിയിലൂടെ പണം വന്നു ചേരും.കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പല മാർഗ്ഗങ്ങളിലൂടെ വരുമാനം വർദ്ധിക്കും. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും

മേടക്കൂർ: (അശ്വതി,ഭരണി, കാർത്തിക1/4) കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭി ക്കും. ആരോഗ്യം സൂക്ഷിക്കുക. 

ഇടവക്കൂർ: (കാർത്തിക 3/4, രോഹിണി, മകീരം1/2)
വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. സാമ്പത്തികനില മെച്ചപ്പെടും. സന്തോഷിക്കാ നുള്ള ചില അവ സരങ്ങൾ ഉണ്ടാവും.ആരോ ഗ്യം തൃപ്തികരം.


മിഥുനക്കൂറ് : (മകയിരം,തിരുവാതിര, പുണർതം3/4)
യാത്രകൾ ഗുണകരമായിരിക്കും. ഉപരിപഠന ത്തിന് പരിശ്രമിക്കുന്നവർക്കത് സാധിക്കും. ശ ത്രുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. തൊ ഴിൽ രംഗത്ത് ചില അസ്വസ്ഥതകൾക്ക് സാധ്യത കാണുന്നു.
 

കർക്കടകക്കൂറ് : (പുണർതം1/4 പൂയം, ആയില്യം)ധനസ്ഥിതി മെച്ചപ്പെടുകയും ചെ യ്യും. ഗുരുജനങ്ങളുടെ അനുഗ്രഹത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. അസു ഖങ്ങൾ പിടിപെടാൻ ഇടയാകും.സ്വത്ത് തർക്കം രമ്യമായി പരിഹരിക്കും.ചിലർക്ക് വി ദേശത്ത് ജോലി ലഭിക്കും.


ചിങ്ങകൂറ് : (മകം,പൂരം,ഉത്രം1/4)പൊതുവേ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.സ ഹോദര സഹായം ലഭിക്കും. ചിലർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.ഗൃഹനിർമ്മാ ണം പൂർത്തിയാക്കും. 

കന്നിക്കുർ: ( ഉത്രം,അത്തം,ചിത്തിര1/2) പ്രവർത്തന രംഗത്ത് ഗുണകരമായ ചില മാറ്റ ങ്ങളുണ്ടാകും.കുറച്ചുകാലമായി അലട്ടിക്കൊ ണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധി ക്കുക.സാമ്പത്തിക നില തൃപ്തികരമാണ്. 


തുലാക്കൂർ: (ചിത്തിര,ചോതി,വിശാഖം3/4) കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. ചില ർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ആഗ്രഹിച്ച വാഹനം സ്വന്തമാക്കും. മൽസര പരീക്ഷയിൽ ഉന്നത വി ജയം നേടും.


വൃശ്ചികക്കുർ:  (വിശാഖം1/4, അനിഴം,തൃക്കേട്ട) 
അവിചാരിതമായ ചില തടസ്സങ്ങൾ നേരി ടേണ്ടി വരും.ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. വസ്തുതർക്കങ്ങൾ മധ്യസ്ഥതോടെ പരിഹരി ക്കാൻ കഴിയും. കലാരംഗത്ത് ശോഭിക്കും. 

ധനുക്കൂർ:  (മൂലം പൂരാടം ഉത്രാടം1/4) 
പല വഴിയിലൂടെ പണം വന്നു ചേരും.കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പല മാർഗ്ഗങ്ങളിലൂടെ വരുമാനം വർദ്ധിക്കും. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും.


മകരകൂർ: (ഉത്രാടം 3/4,തിരുവോണം,അവിട്ടം1/2) 

വരവിലും അധികം ചിലവ് ഉണ്ടാകും.പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.ചിലർക്ക് പുതിയ ജോലി കിട്ടും. പ്രായം ചെന്നവർക്ക് വാത സംബന്ധമായ അസുഖങ്ങൾ വരാനും ഇടയുണ്ട്.


കുംഭക്കൂർ: (അവിട്ടം ചതയം,പൂരുരുട്ടാതി3/4) 

വീട്ടിൽ ഐശ്വര്യം നിലനിൽക്കും. ബന്ധുക്ക ളിൽ നിന്ന് സഹായങ്ങൾ കിട്ടും.പുതിയ ബി സിനസ് ആരംഭിക്കും.മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട് . 

മീനക്കൂർ: (പൂരുരുട്ടാതി,ഉതൃട്ടാതി, രേവതി) മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധി ക്കുക .പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും.നഷ് ടപ്പെട്ട  ഒരു വസ്തു തിരിച്ചു കിട്ടും.യാത്രകൾ പ്രയോജനകരമാകും.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം