Electric Vehicles :65-ാം വാര്‍ഷികദിനത്തില്‍ 65 ഇലക്ടിക് കാറുകളുമായി കെഎസ്ഇബി

Published : Mar 07, 2022, 03:05 PM ISTUpdated : Mar 07, 2022, 03:07 PM IST
Electric Vehicles :65-ാം വാര്‍ഷികദിനത്തില്‍ 65 ഇലക്ടിക് കാറുകളുമായി കെഎസ്ഇബി

Synopsis

Electric Vehicles - പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജസ്രോതസ്സുകളിലേക്കുള്ള മാറ്റത്തിന്‍റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണ് കെഎസ്ഇബി വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കിയത്. 

തിരുവനന്തപുരം: അറുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് കാറുകൾ (Electric Cars) അറുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് കാറുകല്‍ പുറത്തിറക്കി കെഎസ്ഇബി (KSEB). ഘട്ടം ഘട്ടമായി കെഎസ്ഇബിയുടെ എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങലിലേക്ക് മാറും. വൈേദ്യുത വാഹനങ്ങളുടെ ചാര്‍ജ്ജിംഗ് സുഗമമാക്കാന്‍ സംസ്ഥാനമൊട്ടാകം 1300 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഈ വര്‍ഷം തന്നെ സജ്ജമാക്കും.

പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജസ്രോതസ്സുകളിലേക്കുള്ള മാറ്റത്തിന്‍റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണ് കെഎസ്ഇബി വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കിയത്. മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് പകരമായി 65 കാറുകളാണ്  ഇന്ന് എത്തിയത്. ടാറ്റയുടെ 60 ടിഗോര്‍ കാറുകളും 5 നെക്സോണ്‍ കാറുകളുമാണ് കെഎസ്ഇബ് വാങ്ങിയത്. ബാങ്ക് ലോണിന്‍റെ കാലവധി കഴിയുന്നതോടെ ഈ കാറുകള്‍ കെഎസ്ഇബ്ക്ക് സ്വന്തമാകും. ഒരു കിലോമീറ്ററിന് 1 രൂപയോളം മാത്രമാണ് പരിപാലന ചെലവ്. ഘട്ടം ഘട്ടമായി കെഎസ്ഇബിയുടെ എല്ലാ ഓഫീസുകളും വൈദ്യുതി വാഹനങ്ങലിലേക്ക് മാറും. 65ാം വര്‍ഷികത്തോടനുബന്ധിച്ച്  തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടിയും, ആന്‍റണി രാജുവം ചേര്‍ന്ന് ഇലക്ട്രിക് കാറുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു.

വനിതാ ദിനത്തിന്‍റെ തലേന്നാണ് ഇലക്ട്രിക് കാറുകള്‍ കെഎസ്ഇബി പുറത്തിറക്കിയത്. സ്ത്രീ ശാക്തീകരണവും ഇ വാഹനങ്ങളുടെ പ്രചാരവും ലക്ഷ്യമിട്ട് കെഎസ്ഇബിയിലെ  വനിത ഉദ്യോഗസ്ഥരാണ് 8 കാറുകള്‍ ഓടിച്ചത്. ഫിനാന്‍സ് ഓഫീസര്‍ രാധികയടക്കമുള്ള വൈദ്യുതി ഭവനിലെ ജീവനക്കാരികളാണ് ഇതില്‍ പങ്കാളികളായത്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ പ്രചാരം വരുന്ന മൂന്ന വര്‍ഷത്തിനുള്ളില്‍ ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് കണക്കിലെടുത്ത് സംസ്ഥാനത്ത് 1300ഓളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഹരിതോര്‍ജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കാനിയ ഗ്രീന്‍ ഡ്രൈവ് എന്ന പ്രചരണ പരിപാടിക്കും കെഎസ്ഇബി തുടക്കം കുറിച്ചു.

അറുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് കാറുകല്‍ പുറത്തിറക്കി കെഎസ്ഇബി. ഘട്ടം ഘട്ടമായി കെഎസ്ഇബിയുടെ എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങലിലേക്ക് മാറും. വൈേദ്യുത വാഹനങ്ങളുടെ ചാര്‍ജ്ജിംഗ് സുഗമമാക്കാന്‍ സംസ്ഥാനമൊട്ടാകം 1300 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഈ വര്‍ഷം തന്നെ സജ്ജമാക്കും.

പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജസ്രോതസ്സുകളിലേക്കുള്ള മാറ്റത്തിന്‍റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണ് കെഎസ്ഇബി വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കിയത്. മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് പകരമായി 65 കാറുകളാണ്  ഇന്ന് എത്തിയത്. ടാറ്റയുടെ 60 ടിഗോര്‍ കാറുകളും 5 നെക്സോണ്‍ കാറുകളുമാണ് കെഎസ്ഇബ് വാങ്ങിയത്. ബാങ്ക് ലോണിന്‍റെ കാലവധി കഴിയുന്നതോടെ ഈ കാറുകള്‍ കെഎസ്ഇബ്ക്ക് സ്വന്തമാകും. ഒരു കിലോമീറ്ററിന് 1 രൂപയോളം മാത്രമാണ് പരിപാലന ചെലവ്. ഘട്ടം ഘട്ടമായി കെഎസ്ഇബിയുടെ എല്ലാ ഓഫീസുകളും വൈദ്യുതി വാഹനങ്ങലിലേക്ക് മാറും. 65ാം വര്‍ഷികത്തോടനുബന്ധിച്ച്  തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടിയും, ആന്‍റണി രാജുവം ചേര്‍ന്ന് ഇലക്ട്രിക് കാറുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു.

വനിതാ ദിനത്തിന്‍റെ തലേന്നാണ് ഇലക്ട്രിക് കാറുകള്‍ കെഎസ്ഇബി പുറത്തിറക്കിയത്. സ്ത്രീ ശാക്തീകരണവും ഇ വാഹനങ്ങളുടെ പ്രചാരവും ലക്ഷ്യമിട്ട് കെഎസ്ഇബിയിലെ  വനിത ഉദ്യോഗസ്ഥരാണ് 8 കാറുകള്‍ ഓടിച്ചത്. ഫിനാന്‍സ് ഓഫീസര്‍ രാധികയടക്കമുള്ള വൈദ്യുതി ഭവനിലെ ജീവനക്കാരികളാണ് ഇതില്‍ പങ്കാളികളായത്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ പ്രചാരം വരുന്ന മൂന്ന വര്‍ഷത്തിനുള്ളില്‍ ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് കണക്കിലെടുത്ത് സംസ്ഥാനത്ത് 1300ഓളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഹരിതോര്‍ജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കാനിയ ഗ്രീന്‍ ഡ്രൈവ് എന്ന പ്രചരണ പരിപാടിക്കും കെഎസ്ഇബി തുടക്കം കുറിച്ചു.

) പുറത്തിറക്കി കെഎസ്ഇബി. ഘട്ടം ഘട്ടമായി കെഎസ്ഇബിയുടെ എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങലിലേക്ക് മാറും. വൈേദ്യുത വാഹനങ്ങളുടെ ചാര്‍ജ്ജിംഗ് സുഗമമാക്കാന്‍ സംസ്ഥാനമൊട്ടാകം 1300 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഈ വര്‍ഷം തന്നെ സജ്ജമാക്കും.

പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജസ്രോതസ്സുകളിലേക്കുള്ള മാറ്റത്തിന്‍റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണ് കെഎസ്ഇബി വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കിയത്. മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് പകരമായി 65 കാറുകളാണ്  ഇന്ന് എത്തിയത്. ടാറ്റയുടെ 60 ടിഗോര്‍ കാറുകളും 5 നെക്സോണ്‍ കാറുകളുമാണ് കെഎസ്ഇബ് വാങ്ങിയത്. ബാങ്ക് ലോണിന്‍റെ കാലവധി കഴിയുന്നതോടെ ഈ കാറുകള്‍ കെഎസ്ഇബ്ക്ക് സ്വന്തമാകും. ഒരു കിലോമീറ്ററിന് 1 രൂപയോളം മാത്രമാണ് പരിപാലന ചെലവ്. ഘട്ടം ഘട്ടമായി കെഎസ്ഇബിയുടെ എല്ലാ ഓഫീസുകളും വൈദ്യുതി വാഹനങ്ങലിലേക്ക് മാറും. 65ാം വര്‍ഷികത്തോടനുബന്ധിച്ച്  തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടിയും, ആന്‍റണി രാജുവം ചേര്‍ന്ന് ഇലക്ട്രിക് കാറുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു.

വനിതാ ദിനത്തിന്‍റെ തലേന്നാണ് ഇലക്ട്രിക് കാറുകള്‍ കെഎസ്ഇബി പുറത്തിറക്കിയത്. സ്ത്രീ ശാക്തീകരണവും ഇ വാഹനങ്ങളുടെ പ്രചാരവും ലക്ഷ്യമിട്ട് കെഎസ്ഇബിയിലെ  വനിത ഉദ്യോഗസ്ഥരാണ് 8 കാറുകള്‍ ഓടിച്ചത്. ഫിനാന്‍സ് ഓഫീസര്‍ രാധികയടക്കമുള്ള വൈദ്യുതി ഭവനിലെ ജീവനക്കാരികളാണ് ഇതില്‍ പങ്കാളികളായത്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ പ്രചാരം വരുന്ന മൂന്ന വര്‍ഷത്തിനുള്ളില്‍ ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് കണക്കിലെടുത്ത് സംസ്ഥാനത്ത് 1300ഓളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഹരിതോര്‍ജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കാനിയ ഗ്രീന്‍ ഡ്രൈവ് എന്ന പ്രചരണ പരിപാടിക്കും കെഎസ്ഇബി തുടക്കം കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ