പഴയ വണ്ടികൾ പൊളിക്കുന്ന സ്പീഡ് വീണ്ടും കൂടുന്നു, ടാറ്റ ഒറ്റയടിക്ക് തുറന്നത് രണ്ട് പൊളിക്കൽ കേന്ദ്രങ്ങൾ, അഭിനന്ദിച്ച് നിതിൻ ഗഡ്കരിടാറ്റ മോട്ടോഴ്സ് ലഖ്നൗവിലും റായ്പൂരിലും രണ്ട് പുതിയ വെഹിക്കിൾ സ്ക്രാപ്പിംഗ് സൗകര്യങ്ങൾ ആരംഭിച്ചു. ഈ കേന്ദ്രങ്ങൾ എല്ലാ ബ്രാൻഡുകളുടെയും വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യും, കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി സമർപ്പിതമാണ്.