ട്രെയിനില്‍ ഉറക്കത്തിനിടെ ഉപദ്രവിച്ചു; മലയാളി യുവാവിനെ യുവതി കുടുക്കിയത് ഇങ്ങനെ!

Published : Nov 11, 2019, 10:36 AM ISTUpdated : Nov 11, 2019, 10:44 AM IST
ട്രെയിനില്‍ ഉറക്കത്തിനിടെ ഉപദ്രവിച്ചു; മലയാളി യുവാവിനെ യുവതി കുടുക്കിയത് ഇങ്ങനെ!

Synopsis

ട്രെയിനില്‍  ഉറങ്ങിക്കിടക്കുകയായിരുന്ന ബെംഗളൂരു സ്വദേശിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവാണ് പിടിയിലായത്

ബെംഗളൂരു: ട്രെയിന്‍ യാത്രക്കിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടി. കൊച്ചുവേളി-മൈസൂരു എക്സ്പ്രസിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ബെംഗളൂരു സ്വദേശിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവാണ് പിടിയിലായത്. യുവാവിനെ പിന്തുടർന്ന് പിടിച്ച യുവതി പൊലീസിന് കൈമാറുകയായിരുന്നു.  

ബംഗളൂരുവില്‍ മാർക്കറ്റിങ് എക്സിക്യൂട്ടീവായ 28കാരനാണ് പിടിയിലായത്. സംഭവത്തില്‍ യുവതിയുടെ പരാതിയിൽ ബെംഗളൂരു കന്റോൺമെന്റ് പൊലീസ് കേസെടുത്തു. 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ