റോഡിലെ ഷോകള്‍ക്ക് കീശകീറുന്നത് ഇങ്ങനെ, കിടിലന്‍ വീഡിയോയുമായി പൊലീസ്!

Published : Nov 14, 2019, 10:13 AM IST
റോഡിലെ ഷോകള്‍ക്ക് കീശകീറുന്നത് ഇങ്ങനെ, കിടിലന്‍ വീഡിയോയുമായി പൊലീസ്!

Synopsis

 പിഴത്തുകകളെ സംബന്ധിച്ച് വിശദവിവരങ്ങളുള്ള കിടിലന്‍ ട്രോള്‍ വീഡിയോയുമായി കേരളാ പൊലീസ്

പുതുക്കിയ മോട്ടോര്‍ വാഹനനിയമം അനുസരിച്ച് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകളെക്കുറിച്ച് പലരും ഇപ്പോഴും അറവില്ലാത്തവരായിരിക്കും. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിലെ പിഴകളില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവുവരുത്തിയതു സംബന്ധിച്ചും പലരും അറിയാനിടയില്ല.

ഇപ്പോഴിതാ ഈ പിഴത്തുകകളെ സംബന്ധിച്ച് കിടിലന്‍ ട്രോള്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്. സാധാരണ ജനങ്ങളെ ബോധവത്കരിക്കാന്‍ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയുണ്ടാക്കിയ ഈ രസകരമായ വീഡിയോ പൊലീസിന്‍റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

ഹെലികോപ്റ്റർ സ്റ്റണ്ടിനിടെ നടി ബോധരഹിതയായി; ഞെട്ടിക്കും സംഭവം ഹെലികോപ്റ്ററിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയപ്പോൾ
ഇന്ത്യ ആദ്യമല്ല; എഥനോൾ ഇന്ധന വിപ്ലവത്തിന് തുടക്കമിട്ടത് ഈ രാജ്യങ്ങൾ, അതും പതിറ്റാണ്ടുകൾക്കും മുമ്പേ