കേരളത്തിലെ ആദ്യ അപ്പാഷെ റേസിംഗ് എക്‌സ്‍പീരിയന്‍സ് നടന്നു

Web Desk   | Asianet News
Published : Feb 23, 2021, 11:52 AM IST
കേരളത്തിലെ ആദ്യ അപ്പാഷെ റേസിംഗ് എക്‌സ്‍പീരിയന്‍സ് നടന്നു

Synopsis

കേരളത്തിലെ ആദ്യത്തെ അപ്പാച്ചെ റേസിംഗ് അനുഭവം പൂര്‍ത്തിയാക്കി ടിവിഎസ്

കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫാക്ടറി റേസിംഗ് ടീമായ ടിവിഎസ് റേസിംഗ്, കൊച്ചിയിലെ ടിവിഎസ് അപ്പാഷെ ഉപഭോക്താക്കള്‍ക്കായി കേരളത്തിലെ ആദ്യത്തെ അപ്പാച്ചെ റേസിംഗ് അനുഭവം പൂര്‍ത്തിയാക്കി. 

റൈഡിങ്, റേസിംഗ് ടെക്‌നിക്കുകള്‍ പങ്കുവെച്ച് റോഡില്‍ ഉത്തരവാദിത്തമുള്ള റൈഡറുകളായി മാറുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ടിവിഎസ് റേസിംഗ് ചാമ്പ്യന്‍ റൈഡറുകള്‍ നടത്തിയ പരിപാടിയുടെ ലക്ഷ്യം. കൊച്ചിയിലെ അഡ്ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ 40 ഓളം ടിവിഎസ് അപ്പാച്ചെ ഉപഭോക്താക്കള്‍ പങ്കെടുത്തതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ